പുനെ: ഇന്‍ഫോസിസ് ജീവനക്കാരി രസിലയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സുരക്ഷാ ജീവനക്കാരന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്ന് പൊലീസ്. ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ചതായി ജീവനക്കാരന് വെളിപ്പെടുത്തിയത്. എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. സഹതാപം പിടിച്ചു...
ലക്നോ: സമാജ്വാദി പാര്‍ട്ടിയില്‍ വീണ്ടും അസ്വാരസ്യം സൃഷ്ടിച്ച് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ സഹോദരനുമായ ശിവ്പാല്‍ യാദവ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന്...
റാഞ്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ ജാര്‍ഖണ്ഡ് മന്ത്രി ഹരി നാരായണ്‍ റായിക്ക് പ്രത്യേക കോടതി ഏഴു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് കള്ളപ്പണം വെളുപ്പിക്കലിനെതിരേ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ശിക്ഷിക്കപ്പെടുന്ന...
ന്യൂഡല്‍ഹി: ജനങ്ങളെ പ്രതിസന്ധിയിലാക്കി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതില്‍ കുറ്റസമ്മതം നടത്തി നരേന്ദ്രമോദി സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തയാറാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയുടെ മേശപ്പുറത്തുവെച്ച...
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷമുള്ള രാജ്യത്തെ ആദ്യ ബജറ്റ് അവതരണം നാളെ നടക്കും. ഇതിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ലോക്സഭയുടെ മേശപ്പുറത്തുവെച്ചു. ഇന്ത്യയെ സംബന്ധിച്ച് സര്‍വേ റിപ്പോര്‍ട്ടിലുള്ള അഞ്ചു...
തെഹ്റാന്: ഏഴു മുസ്ലിം രാഷ്ട്രങ്ങളിലെ അഭയാര്‍ത്ഥികളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ യു.എസിനു മുന്നറിയിപ്പ് നല്കി ഇറാന് രംഗത്ത്. ഇറാന് നടത്തുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളില്‍ ഇടപെടല്‍ നടത്തിയാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. ലോ അക്കാദമി പ്രിന്സിപ്പാല് ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പേരൂര്‍ക്കടയില്‍ റോഡ് ഉപരോധിച്ചിരുന്നു. റോഡ്...
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ മാനേജ്മെന്റ് തീരുമാനം. പ്രിന്‍സിപ്പല്‍ സ്ഥാനം വൈസ് പ്രിന്‍സിപ്പലിന് കൈമാറി. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ലോ അക്കാദമി ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ നാരായണന്...
തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ പ്രിന്‍സിപ്പല്‍ പദവി സംബന്ധിച്ച് മാനേജ്മെന്റുമായി ഒത്തുതീര്‍പ്പിലെത്തിയ എസ്.എഫ്.ഐ തിരുവനന്തപുരം ലോ അക്കാദമി സമരത്തില്‍ നിന്ന് പിന്മാറി. ലോ അക്കാദമി പ്രിന്സിപ്പാല് സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്താമെന്ന് മാനേജ്മെന്റ് അറിയിച്ചതോടെയാണ് എസ്.എഫ്.ഐ...
ന്യൂഡല്‍ഹി: മുസ്ലിംലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ വിദേശ കാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലേക്ക് മാറ്റി. ഇന്നാരംഭിച്ച ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം...