ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ 2017ലെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഇ.അഹമ്മദിന് ആദരാജ്ഞലി അര്‍പ്പിച്ച ശേഷമാണ് സഭാനടപടികള്‍ക്ക് തുടക്കം കുറിച്ചത്. സ്പീക്കര്‍ അനുശോചന കുറിപ്പ് വായിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ ബജറ്റ് അവതരണം...
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് സ്പീക്കര്‍ സുമിത്രാ മഹാജന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അനുമതി നല്കി. മുസ്ലിം ലീഗ് നേതാവ് ഇ.അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളികൊണ്ടാണ് സ്പീക്കര്‍ അനുമതി...
കണ്ണൂര്‍: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്റെ വിയോഹത്തില് അനുശോചിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ സര്‍വകക്ഷി ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല. മലപ്പുറം ജില്ലയില്‍ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്കി.
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ കീഴ്വഴക്കം ലംഘിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ് സാഹിബിന്റെ വിയോഗത്തെത്തുടര്‍ന്ന് കേന്ദ്ര ബജറ്റ് അവതരണം മാറ്റിവെച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ ബജറ്റ്...
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് സാഹിബിന്റെ ജനാസ (മൃതദേഹം) വഹിച്ചു കൊണ്ടുള്ള പ്രത്യേക വിമാനം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. എയിംസ് ആസ്പത്രിയില്‍ നിന്ന് എംബാമിങ്...
തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വി.എച്ച്.പി നേതാവ് അറസ്റ്റില്‍. വിശ്വ ഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി കോട്ടാശ്ശേരി ജയകുമാറി(48) നെയാണ് അന്വേഷണ സംഘം...
ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് അനുവദിച്ചുകൊണ്ട് തമിഴ്നാട് പാസാക്കിയ നിയമം സ്റ്റേചെയ്യണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ നിയമത്തിന് എതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. നിയമം പാസാക്കാനുള്ള സാഹചര്യം വ്യക്തമാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ട കോടതി, വിഷയത്തില്‍...
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. വിദ്യാര്‍ത്ഥി പീഡനം അവസാനിപ്പിക്കണമെന്നും ഉത്തരവാദികളായ കോളജ് മാനേജ്മെന്റിനും പ്രിന്‍സിപ്പലിനുമെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു....
തിരുവനന്തപുരം: ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താനുള്ള തീരുമാനം കൊണ്ടുമാത്രം ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ കെട്ടടങ്ങില്ല. സംസ്ഥാനത്തെ പ്രഥമ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ ലോ അക്കാദമിക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമി ദുരുപയോഗം ചെയ്തതടക്കമുള്ള വിഷയങ്ങളില്‍ അന്വേഷണം...
കോഴിക്കോട്: പൂനെ ഇന്‍ഫോസിസിലെ ജീവനക്കാരി കെ. രസിലയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത വര്‍ധിച്ചതായി സംഭ വസ്ഥലം സന്ദര്‍ശിച്ച ബന്ധുക്കള്‍ പറഞ്ഞു. രസിലയുടെ അച്ഛന് രാജു, അമ്മാവന് സുരേഷ്, രാജുവിന്റെ സഹോദരന് വിനോദ്കുമാര്‍ എന്നിവരാണ് പൂനെയില്‍ പോയത്....