ബംഗ്ലൂര്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. ബാംഗ്ലൂരില്‍ നടന്ന മൂന്നാം മത്സരത്തില്‍ 75 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന്നിന് സ്വന്തമാക്കി. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷമാണ് ഇന്ത്യയുടെ ശക്തമായ...
കോട്ടയം: പ്രണയം നിരസിച്ചതിന് .യുവാവ് തീകൊളുത്തിയ പെണ്‍കുട്ടിയും ആത്മഹത്യാ ശ്രമം നടത്തിയ യുവാവും മരിച്ചു. ഹരിപ്പാട് സ്വദേശിനി ലക്ഷ്മി(21)കൊല്ലം സ്വദേശി ആദര്‍ശ്(28) എന്നിവരാണ് മരിച്ചത്. എം.ജി സര്‍വ്വകലാശാലയുടെ സ്കൂള്‍ മെഡിക്കല്‍ എഡ്യുക്കേഷന്റെ ക്ലാസ് മുറിയിലാണ് സംഭവം....
ന്യൂഡല്‍ഹി: ഏഴു ഇസലാമിക രാഷ്ട്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ അത്ലറ്റുകള്‍ക്കും വിസ നിഷേധിച്ച് അമേരിക്ക. പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം കുടിയേറ്റക്കാരെ വിലക്കി ട്രംപിന്റെ പുതിയ ഉത്തരവ് പുറത്തുവന്നിരുന്നു. രണ്ടു കാശ്മീരി അത്ലറ്റുകള്ക്കാണ് വിസ നിഷേധിച്ചത്. ആബിദ് ഖാന്,...
ന്യൂഡല്‍ഹി: പിതാവ് മരിക്കുന്നതിനു മുമ്പ് അരികിലിരുന്ന് ഖുര്‍ആന്‍ ഓതാന്‍ ആസ്പത്രി അധികൃതര്‍ സമ്മതിച്ചില്ലെന്ന് അന്തരിച്ച ഇ അഹമ്മദിന്റെ മക്കള്‍ പറഞ്ഞു. അത്യാസന്ന നിലയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ എത്തിയപ്പോള്‍ ആസ്പത്രി അധികൃതര്‍ മനുഷ്യത്വ രഹിതമായാണ് പെരുമാറിയതെന്നും...
ന്യൂഡല്‍ഹി: രണ്ട് വര്‍ഷം കൊണ്ട് രാജ്യത്തെ മുഴുവന്‍ തീവണ്ടികളിലും ബയോടോയ്ലെറ്റുകള് സ്ഥാപിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഐ.ആര്.സി.ടി.സി വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഉണ്ടാവില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍:...
രാഷ്ട്രപതി പ്രണബ് മുഖര്‍ജി: ഐ.യു.എം.എള് പ്രസിഡണ്ടും മുന്‍ മന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ഹൃദയംഗമമായ അനുശോചനങ്ങള്‍. വര്‍ഷങ്ങളോളം അദ്ദേഹം എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു. Heartfelt condolences over sad demise of IUML President,...
ന്യൂഡല്‍ഹി:ആദായ നികുതിയില്‍ ഇളവ് വരുത്തി കേന്ദ്ര ബജറ്റ്. രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. നേരത്തെ ഇത് പത്തു ശതമാനമായിരുന്നു. കോര്‍പ്പറേറ്റ് സെക്ടറിലുള്ളവര്‍ക്ക് നികുതി...
ന്യൂഡല്‍ഹി: കേരളത്തിന് എയിംസിന്റെ(ആള് ഇന്ത്യ മെഡിക്കല്‍ സയന്‍സ്) കാര്യത്തില്‍ നിരാശ തന്നെ. നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റിലും കേരളത്തിന് എയിംസ് അനുവദിച്ചില്ല. ഗുജറാത്തിനും ജാര്‍ഖണ്ഡിനും എയിംസ് അനുവദിച്ചെങ്കിലും കേരളത്തിന് ഇത്തവണയും എയിംസ് അനുവദിക്കാന്‍ കേന്ദ്രം തയ്യാറായില്ല....
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങള്‍: – കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി – കൃഷി വിജ്ഞാന് കേന്ദ്രങ്ങളില്‍ ഇനി മിനി ലാബുകള്‍ – ജലക്ഷാമ രൂക്ഷമായ മേഖലകളില്‍ കുടിവെള്ളം...
ന്യൂഡല്‍ഹി: സഭാ നടപടികള്‍ നിര്‍ത്തിവെക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ എംപിമാര്‍ സഭാ നടപടികള്‍ ബഹിഷ്കരിച്ചു. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദിന്റെ വിയോഗത്തില്‍ സഭാനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനമുള്‍പ്പെടെ ബജറ്റ്...