വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. അധികാരത്തിലേറി പതിനഞ്ചു ദിവസത്തിനുള്ളില്‍ ട്രംപിനെ വധിക്കണമെന്നാവശ്യപ്പെട്ട് 12000 ട്വീറ്റുകള്‍ ലഭിച്ചതായാണ് വിവരം. പ്രസിഡന്റിനെ സഹിക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ വധിക്കണമെന്നുമാവശ്യപ്പെട്ടാണ് ട്വീറ്റ്. assasinate trump (അസാസിനേറ്റ്...
കോഴിക്കോട്: ലോ അക്കാദമി ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ലോ അക്കാദമി സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയത്. ഭൂമി...
വാഷിങ്ടണ്‍: ഏഴു മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപനം നടത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും യു.എസ് ജഡ്ജി രംഗത്ത്. സിയാറ്റില്‍ ജില്ലാ കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജെയിംസ് എല്‍ റോബര്‍ട്ടാണ് ട്രംപിന്റെ...
പനാജി/ഛാണ്ഡിഗഡ്: ഗോവയിലും പഞ്ചാബിലും നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ടിനുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 1145 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഗോവയിലാകട്ടെ 40 അംഗ നിയമസഭയിലേക്ക്...
തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ. ജേക്കബ് തോമസിനെതിരെ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ മണ്ണുമാന്തി...
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ഇ. അഹമ്മദിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. അഹമ്മദിന്റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കാകെയും ഉണ്ടായിട്ടുള്ള ആശങ്കകളുടെ...
ന്യൂയോര്‍ക്ക്: ഇറാന്റെ പുതിയ ആണവ മിസൈല്‍ പരീക്ഷണത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് തീ കൊണ്ടാണ് കളിക്കുന്നതെന്നും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയെപ്പോലെ താനൊരു ദയാലുവല്ല, ശക്തമായ നടപടിയുണ്ടാവുമെന്നും ട്രംപ് പറഞ്ഞു. ഒബാമയെപ്പറ്റി ഇറാന്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാണംകെട്ട ഏകാധിപതിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കെട്ടിച്ചമച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പ് പാര്‍ട്ടിക്കെതിരെ നീങ്ങുന്നതിന്റെ പശ്ചാതലത്തിലാണ് കെജരിവാള്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പഞ്ചാബിലും ഗോവയിലും ബി.ജെ.പി...
തിരുവനന്തപുരം: വിജിലന്‍സില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഭരണപരിഷ്കരണ ചെയര്മാന് വി.എസ് അച്യുതാനന്ദന്. വിജിലന്‍സില്‍ സ്തംഭനാവസ്ഥയാണ്, ഉദ്യോഗസ്ഥ പോരിനിടെ വിജിലന്‍സ് തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ല, കുറ്റക്കാരെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ശ്രമിക്കുന്നതായും വി.എസ് കത്തിലൂടെ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള...
ന്യൂഡല്‍ഹി: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ച ആര്.എം.എല്‍. ആസ്പത്രി അധികൃതരുടെ നടപടിയിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ലോകസഭയിയിലും രാജ്യസഭയിലും ബഹളം. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന്...