ബംഗളൂരു: ബംഗളൂരുവില്‍ മൂന്നു വര്‍ഷം മുമ്പ് മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ എ.ടി.എമ്മില്‍ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ച പ്രതി ആന്ധ്രാപ്രദേശില്‍ അറസ്റ്റില്‍. ആന്ധ്രാ ചിറ്റൂര്‍ സ്വദേശി മധുകര്‍ റെഡ്ഡിയാണ് അറസ്റ്റിലായത്. കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഹജ്ജ് നയം മെച്ചപ്പെടുത്തുന്നതിനും സബ്സിഡി വിഹിതം പരിശോധിക്കാനും കേന്ദ്ര ഗവണ്മെന്റ് ആറംഗ സമിതി രൂപീകരിച്ചു. 2022ഓടെ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി...
വാഷിങ്ടണ്‍: ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നയത്തില്‍ മയം വരുത്തുന്നു. നിലവില്‍ വിസയുള്ളവര്‍ക്ക് ഇനി അമേരിക്കയിലേക്ക് പ്രവേശിക്കാമെന്ന്് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇറാന് ഉള്പ്പെടെലോകരാഷ്ട്രങ്ങള്ക്കിടയില് നിന്ന്...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണില്‍ 14 മത്സരങ്ങള്‍ മാത്രം അവശേഷിക്കെ കിരീടത്തിലേക്ക് ഒരടി കൂടി മുന്നോട്ട് വെച്ച് ചെല്‍സി. ക്ലാസിക് പോരാട്ടത്തില്‍ മൂന്നാം സ്ഥാനക്കാരായ ഗണ്ണേഴ്സിനെ 3-1ന് തകര്‍ത്തു വിട്ട ചെല്‍സി രണ്ടാം സ്ഥാനക്കാരായ...
തെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടി നല്കി ഇറാന്. അമേരിക്കയില്‍ നിന്നുള്ള ഗുസ്തി സംഘത്തിന് ഇറാനില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിന് വിസ നിഷേധിച്ചാണ് ഇറാന്റെ പ്രതികാര നടപടി. ഈ മാസം 16-17...
ചെന്നൈ: ചെന്നൈയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്കു കുത്തേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചെന്നൈയിലെ രാജീവ്ഗാന്ധി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റാഗിങ്ങിനെ തുടര്‍ന്നാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയും രണ്ടുപേര്‍ എറണാംകുളം...
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയും പരാജയം. പ്രിന്‍സിപ്പാലിന്റെ രാജിയില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചുനിന്നതോടെ മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോരുകയായിരുന്നു. ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാലിന്റെ...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാവാന്‍ ശശികല നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്. എങ്ങനെയാണ് ശശികല നടരാജന് അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറിയായതെന്ന് ചോദിച്ച കമ്മീഷന് പാര്‍ട്ടിയോട് ഇതേ സംബന്ധിച്ച് വിശദീകരണം തേടി. രാജ്യസഭ എം.പി ശശികല...
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ എ.ഐ.എസ്.എഫ്. അന്തസ്സുണ്ടെങ്കില്‍ വിദ്യാഭ്യാസ മന്ത്രി നടപടിയെടുക്കണമെന്ന് അവര്‍ പറഞ്ഞു. ലോ അക്കാദമിക്കെതിരെ കടുത്ത നടപടി വേണമെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു. ഇനിയെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ മുഖവിലക്കെടുക്കണം. സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍...
തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കെതിരെ ലോ അക്കാദമി ചെയര്മാന് അയ്യപ്പന് പിള്ള. ലക്ഷ്മി നായര്‍ രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് അയ്യപ്പന്‍പിള്ള പറഞ്ഞു. ലോ അക്കാദമിക്ക് മുന്നിലെ ബിജെപി സമരപന്തലിലെത്തിയാണ് അയ്യപ്പന് പിള്ള രാജിവെക്കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥി...