തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപി.ഐ മുഖപത്രമായ ജനയുഗം. പത്രത്തിന്റെ എഡിറ്റ് പേജിലെഴുതിയ രണ്ട് ലേഖനങ്ങളിലാണ് വിമര്‍ശനമുള്ളത്. ഇതോടെ ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മും സിപി.ഐയും രണ്ട് തട്ടിലാണെന്ന്...
ലിബര്വില്ലെ: ആഫ്രിക്ക കപ്പ് ഓഫ് നാഷന്‍സ് കിരീടം കാമറൂണിന്. ഈജിപ്തിനെതിരായ ഫൈനലില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ഹ്യൂഗോ ബ്രൂസ് പരിശീലിപ്പിക്കുന്ന സംഘം കിരീടത്തില്‍ മുത്തമിട്ടത്. 2008 ഫൈനലില്‍ ഇതേ എതിരാളികളോട്...
കണ്ണൂര്‍: ” ശബ്ദമായിരുന്നു ഉപ്പാന്റെ ശക്തി. പക്ഷേ, എന്താ സംഭവിച്ചത്. പാര്‍ലമെന്റില്‍ കുഴഞ്ഞു വീണപ്പോള്‍ ആ ശബ്ദം നിലച്ചു. അത് കൊണ്ടാണല്ലോ അവര്‍ ഇങ്ങനെയൊക്കെ ചെയ്തത്…” മുന്‍ കേന്ദ്ര മന്ത്രിയും എം.പിയും മുസ്ലിംലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന...
കൊച്ചി: 39 വയസുകാരനായ നെഹ്റക്ക് ടീമില്‍ മടങ്ങിയെത്താമെങ്കില്‍ മലയാളി താരം എസ്. ശ്രീശാന്തിനും അതിന് കഴിയുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു. ദേശീയ ടീമിലേക്കുള്ള ശ്രീയുടെ മടങ്ങിവരവ് അടഞ്ഞ അധ്യായമല്ല, അദ്ദേഹം ഇപ്പോഴും മികച്ച...
ന്യൂഡല്‍ഹി: മൂന്നു ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് പണം ഉപയോഗിച്ചാല്‍ 100 ശതമാനം പിഴ. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരികയെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദി അറിയിച്ചു. ബജറ്റില്‍ ഇത്...
കണ്ണൂര്‍: എല്ലാം ശരിയാകുമെന്ന് തോന്നുന്നില്ലെന്ന് മന്ത്രി കെ.കെ ശൈലജ. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് വന്നതെങ്കിലും എല്ലാം ശരിയാകുമെന്ന് തോന്നുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ വാര്‍ഷിക സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
തിരുവനന്തപുരം: ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. എസ്.എഫ്.ഐ ഒഴികെയുള്ള മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് കോളേജ് അടച്ചിടാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. ക്ലാസ് തുടങ്ങിയാല്‍ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാകുമോ എന്ന്...
വാഷിംങ്ടണ്‍: ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം തടഞ്ഞ ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിച്ച യു.എസ് സര്‍ക്കാരിന് തിരിച്ചടി. ഉത്തരവിന് സ്റ്റേ നല്‍കണമെന്ന ട്രംപ് സര്‍ക്കാരിന്റെ വാദം മേല്‍ക്കോടതി തള്ളി. ഫെഡറല്‍ ഡിസ്ട്രിക്റ്റ്...
തിരുവനന്തപുരം: ലോ അക്കാദമിയില്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള മാനേജ്മെന്റ് നീക്കം നടത്തുന്നതിനിടെ സമരം കൂടുതല്‍ ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് എസ്എഫ്ഐ ഒഴികെ വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്....
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയില്‍ 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ഇന്നലെ തീര്‍ന്നേനെ. അടിയന്തരമായി വിദ്യാഭ്യാസമന്ത്രി വീണ്ടും പ്രശ്നത്തില്‍ ഇടപെടണം. പാദസേവ നടത്തുന്നത് ശരിയല്ലെന്നും...