കല്‍പ്പറ്റ: ബി.ജെ.പിക്കെതിരെ ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി.കെ ജാനു രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും ബി.ജെ.പി പാലിച്ചിട്ടില്ലെന്ന് ജാനു പറഞ്ഞു. കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വാര്‍ത്താസമ്മേളനത്തില്‍...
ചെന്നൈ: വി.കെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.എ.ഡി.എം.കെയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്, മകനും രാജ്യസഭാംഗവുമായ മനോജ് പാണ്ഡ്യന് എന്നിവരാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറോ അന്തരിച്ച മുഖ്യമന്ത്രി...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. നിശ്ചയിച്ച പ്രകാരം നാളെ സത്യപ്രതിജ്ഞ നടന്നേക്കില്ലെന്നാണ് വിവരം. ശശികലക്കെതിരെ സ്വത്ത് സമ്പാദന കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍...
ഡൊറാഡൂണ്‍: നിര്‍ത്താതെ കരഞ്ഞതിന് ആസ്പത്രി ജീവനക്കാരന് പിഞ്ചുകുഞ്ഞിന്റെ കാലൊടിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സ്വകാര്യ ആസ്പത്രിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനോടാണ് ഈ കൊടുംക്രൂരത. എന്നാല്‍ ജീവനക്കാരന്റെ പേരുവിവരങ്ങള്‍ പൊലീസ്...
ലണ്ടന്‍: മുസ്ലിം വിരുദ്ധതയെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ബ്രിട്ടനിലും കടുത്ത പ്രതിഷേധം. ബ്രിട്ടന് സന്ദര്‍ശനത്തിനിടെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ ട്രംപിനെ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ് പറഞ്ഞു. ട്രംപിനെ തടയുന്നതിനാവശ്യമായ നടപടികള്‍...
തിരുവനന്തപുരം: കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാറും കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറും ജനവിരുദ്ധ നടപടികളില്‍ മത്സരിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം...
തിരുവനന്തപുരം: മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റും എം.പിയുമായിരുന്ന അന്തരിച്ച ഇ.അഹമ്മദിന് യു.ഡി.എഫിന്റെ ആദരാഞ്ജലി. തലസ്ഥാനത്ത് യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ കെ.സി ജോസഫാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുളള അനുശോചന പ്രമേയം അവതരിപ്പിച്ചത്. യോഗത്തില്‍ സംസാരിച്ച നേതാക്കളെല്ലാം അഹമ്മദിന്റെ...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഭരണവൈകല്യം കാരണം സംസ്ഥാനത്ത് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിന് എതിരെ യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍...
തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന കെ.മുരളീധരന് എം.എല്‍.എയെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടിയും സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. ലോ...
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരായി യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരപരിപാടികള്‍ക്ക് അന്തിമരൂപമായി. ഫെബ്രുവരി 12 മുതല്‍ 20 വരെ അഞ്ച് മേഖലാ ജാഥകള്‍ സംഘടിപ്പിക്കുമെന്ന് പ്രക്ഷോഭ പരിപാടികള്‍ വിശദീകരിച്ച സി.എം.പി നേതാവ് സി.പി ജോണ്‍...