തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് വീണ്ടും രംഗത്ത്. അക്കാദമിയുടെ ഭൂമി വിലയ്ക്കു വാങ്ങിയതാണോ എന്നതു സംബന്ധിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം റവന്യു മന്ത്രിക്ക് കത്തയച്ചു. ഭൂമി സംബന്ധിച്ച എല്ലാ സംശയങ്ങളും ദൂരീകരിക്കണം....
കോഴിക്കോട്: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് അലോട്ട്മെന്റിന്റെ പേരില്‍ പണമീടാക്കുന്ന നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എം.എസ്.എഫ്. പ്രവേശന പരീക്ഷാ കാര്യാലയം അലോട്ട്മെന്റിന്റെ പേരില്‍ നടത്തുന്ന കൊള്ളക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ്...
ജയ്പൂര്‍: ചരിത്രം തിരുത്തി എഴുതണമെന്നാവശ്യപ്പെട്ട് രാജസ്ഥാന് മന്ത്രി രംഗത്ത്. അക്ബറുമായി റാണാ പ്രതാപ് നടത്തിയ യുദ്ധത്തില്‍ റാണാപ്രതാപ് ജയിച്ചുവെന്ന് ചരിത്രപുസ്തകത്തില്‍ തിരുത്തിയെഴുതണമെന്നാണ് ബി.ജെ.പി നേതാവും ആരോഗ്യ മന്ത്രിയുമായ വസുദേവ് ദേവ്നാനി മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദ്ദേശം. മുഗള്‍ രാജാവായിരുന്ന...
മുംബൈ: വീണ്ടും വിവാദ പ്രസ്താവനയുമായി ആര്.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് രംഗത്ത്. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് മോഹന്‍ഭാഗവത് പറഞ്ഞു. ഇന്ത്യയില്‍ ജനിക്കുന്ന എല്ലാവരും ഹിന്ദുവായിട്ടാണ് ജനിക്കുന്നത്. ഇന്ത്യക്കാര്‍ വിഗ്രഹാരാധന നടത്തുന്നവരാണ്. ഇത് നടത്തിയില്ലെങ്കിലും ആരും ഹിന്ദുക്കള്‍ അല്ലാതെയാകുന്നില്ല....
ഹൈദരാബാദ്: ഓപ്പണര്‍ മുരളി വിജയ്യുടെ സെഞ്ച്വറിയുടെയും ചേതേശ്വര്‍ പുജാരയുടെ അര്‍ദ്ധ സെഞ്ച്വറിയുടെയും ബലത്തില്‍ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 223 റണ്‍സെന്ന നിലയിലാണ്. മുരളി വിജയ്ക്കൊപ്പം...
തിരുവനന്തപുരം: മില്‍മ പാല്‍വില വര്‍ധിപ്പിക്കുന്നു. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. വിലവര്‍ധനക്ക് മില്‍മ ഡയരക്ടറേറ്റ് ബോര്‍ഡ് അംഗീകാരം നല്കി. കൂട്ടുന്ന തുകയില്‍ നിന്നു മൂന്നു രൂപ 35 പൈസ കര്ഷകന് ലഭിക്കും. വില വര്‍ധന...
വാഷിംങ്ടണ്‍: യു.എസ് കോടതിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.തന്റെ ഉത്തരവ് സ്റ്റേ ചെയ്ത കോടതിയുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രംപ് കോടതിയെ വിമര്‍ശിച്ചു. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ്...
തൃശ്ശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്റു കോളജില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് മാനേജ്മെന്റിന്റെ പ്രതികാര നടപടി. സമരം ചെയ്ത നാലു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാനാണ് മാനേജ്മെന്റ് നീക്കം. ഇൗ നാലു വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളെ പിടിഎ...
ഹൈദരാബാദ്: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സക്ക് സേവന നികുതി വകുപ്പിന്റെ നോട്ടീസ്. ഈ മാസം 16ന് മുമ്പായി സേവന നികുതി വകുപ്പിന്റെ ഹൈദരാബാദ് ഓഫീസ് മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജരാകാനായില്ലെങ്കില്‍...
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കില്‍ നിന്ന് മോചിതരായ അജിങ്ക്യ രഹാനെയും ഇഷാന്ത് ശര്‍മ്മയും ടീമില്‍ തിരിച്ചെത്തി. കോഹ്ലി വ്യക്തമാക്കിയത് പോലെ കരുണ്‍ നായര്‍ ടീമില്‍ ഇടം...