ന്യൂയോര്‍ക്ക്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് മറുപടിയുമായി ഇന്ത്യ. മനുഷ്യാവകാശങ്ങളെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര പറഞ്ഞു. പാക്കിസ്ഥാന് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നും വിദിഷ...
കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ നഗരസഭ ഭരണസമിതി രംഗത്ത്. ഫ്ലാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നും കാണിച്ച് സര്‍ക്കാരിന് കത്തയച്ചു. അതേസമയം,...
മലപ്പുറം: പ്രാര്‍ഥനാ പുണ്യം തേടി മഞ്ചേശ്വരം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന് പാണക്കാട്ടെത്തി. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് ആശിര്‍വാദം തേടിയാണ് ഖമറുദ്ദീന് പാണക്കാട്ടെത്തിയത്. രാത്രി എട്ട് മണിയോടെ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ വസതിയിലാണ് എം.സി...
അമ്മയും മകനും തമ്മിലുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കഥപറയുകയാണ് ബലൂണ്‍ എന്ന ഹ്രസ്വചിത്രം. സംസാരശേഷി ഇല്ലാത്ത അഞ്ച് വയസുകാരന് ഉണ്ണിക്കുട്ടനാണ് ബലൂണിലെ കേന്ദ്രകഥാപാത്രം. 20മിനുറ്റ് ദൈര്‍ഘ്യമുള്ള ബലൂണിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് മാധ്യമ പ്രവര്‍ത്തകനായ വൈഷ്ണവ് പുല്ലാട്ടാണ്....
പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങി സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കിലിടുന്ന ഒരു പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങളുടെയും കാഴ്ചകളുടെയും ലൈക്കുകളുടെയും എണ്ണം അത് പോസ്റ്റ് ചെയ്ത ആള്‍ക്ക് മാത്രം കാണാവുന്ന തരത്തില്‍ മാറ്റം വരുത്താനുള്ള ശ്രമമാണ് ഫെയ്സ്ബുക്ക് നടത്താനൊരുങ്ങുന്നത്....
ആസാമില്‍ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് നിയമ സഹായവും മറ്റും ലഭ്യമാക്കുന്നതിന്റെ ഭാഗമായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ കീഴില്‍ ലീഗല്‍ എയ്ഡ് ക്യാമ്പ് ആരംഭിച്ചു. ഓഫീസ് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍...
കൊച്ചി: സംസ്ക്യത സര്‍വ്വകലശാല യൂണിയന് തിരഞ്ഞെടുപ്പ് സര്‍വ്വകലാശാല പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് തന്നെ നടത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. വിജ്ഞാപനം മറികടന്ന് തിരഞ്ഞെടുപ്പ് നടത്താനുള്ള സര്‍വ്വകലശാലയുടെ നീക്കം തടയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എം എസ് എഫ് സ്ഥാനാര്‍ത്ഥിയായ...
നേപ്പാളിലെ കാഠ്മണ്ഡുവില്‍ അരങ്ങേറുന്ന അണ്ടര്‍ 18 സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ മാലിദ്വീപിനെ 4-0ന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി നരേന്ദര്‍ ഗഹ്ലോട്ട് ഏഴാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി, മുഹമ്മദ്...
പാക്കിസ്ഥാന്- പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തി. പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ ഉപയോഗിച്ച് ആയുധം കടത്തിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. ഇന്ത്യയില്‍ ഭീകരരാക്രമണം ലക്ഷ്യമിട്ട് ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് അതിര്‍ത്തിയില്‍ ഡ്രോണ്‍...
ന്യൂഡല്‍ഹി: സാധാരണക്കാരന്റെ വയറ്റത്തടിച്ച് രാജ്യത്ത് എണ്ണയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വില കുതിക്കുന്നു. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ രണ്ട് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുംബയില്‍ ഇന്ന് പെട്രോളിന് പതിനഞ്ച് പൈസകൂടി ലിറ്ററിന് 80...