വാഷിങ്ടണ്‍: അഭയാര്‍ഥി വിഷയത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പഠിപ്പിക്കാനില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡൊ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എസിലെത്തിയപ്പോഴായിരുന്നു ട്രൂഡോയുടെ പ്രതികരണം. മികച്ച ബന്ധമാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ളതെങ്കിലും ചില...
ദമസ്ക്കസ്: വര്‍ഷങ്ങള്‍ നീണ്ടു നിന്ന യുദ്ധം അവശേഷിപ്പിച്ച സിറിയയില്‍ ലക്ഷങ്ങള്‍ ദുരിതത്തില്‍ കഴിയുന്നതായി യുഎന്‍. സിറിയന്‍ സര്‍ക്കാരിന്റെയും വിമത പോരാളികളുടെയും തീവ്രവാദ സംഘങ്ങളുടെയും ഉപരോധത്തെ തുടര്‍ന്നു ഒറ്റപ്പെട്ട നഗരങ്ങളും സിറിയയിലുണ്ടെന്നു സിറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുഎന്‍...
ഗസ: ഗസ മുനമ്പിലെ ഹമാസിന്റെ പുതിയ നേതാവായി യഹ്യ സിന്ഹറെ തെരഞ്ഞെടുത്തു. ഹമാസ് സൈന്യത്തിന്റെ സ്ഥാപന നേതാവ് കൂടിയാണ് യഹ്യ. രഹസ്യ ബാലറ്റിലൂടെ നടത്തിയ തെരഞ്ഞെടുപ്പിലാണ് യഹ്യ തെരഞ്ഞെടുക്കപ്പെട്ടത്. ഇസ്രാഈല്‍ ഭരണകൂട ഭീകരതയ്ക്കെതിരെ പോരാടിയ യഹ്യ...
ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ നിയമവശം മാത്രമേ പരിശോധിക്കൂവെന്ന് സുപ്രിംകോടതി. മുസ്ലിം നിയമപ്രകാരമുള്ള വിവാഹ മോചനങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന കാര്യം സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയമല്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ...
ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശം നടത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് രംഗത്ത്. രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുന്നുണ്ടെന്നതായിരുന്നു റിജ്ജുവിന്റെ വിവാദ പ്രസ്താവന. അരുണാചല്‍ പ്രദേശിനെ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന...
ചെന്നൈ: തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നില്‍ രണ്ടു കേന്ദ്രമന്ത്രിമാരാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. അവസരം വരുമ്പോള്‍ താന്‍ ഇവരുടെ പേരുകള്‍ പുറത്തു പറയുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികലയെ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാംഗവുമായ സച്ചിന് ടെണ്ടൂല്‍ക്കര്‍ ഒരു ഗ്രാമം കൂടി ദത്തെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലെ ദോന്ജ ഗ്രാമമാണ് സച്ചിന് ദത്തെടുത്തത്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയുടെ ഭാഗമായാണ് താരത്തിന്റെ നീക്കം. ദോന്ജയുടെ...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ എഐഎഡിഎംകെ നേതാവ് ശശികല നടരാജന്. എംഎല്‍എമാരെ പാര്‍പ്പിച്ച ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ വിധി പ്രഖ്യാപനത്തിനു മുമ്പ് എത്തിയ ശശികല, കുറ്റകാരിയാണെന്ന്...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പുറത്തുവന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് തമിഴ് സിനിമാതാരങ്ങള്‍. കമല്‍ഹാസനും ഖുഷ്ബുവുമുള്പ്പെടെ നിരവധി താരങ്ങള്‍ രംഗത്തെത്തി. തമിഴ്നാടിനെ വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷിച്ചുവെന്ന് ഖുഷ്ബു പറഞ്ഞു. തമിഴ്നാട്ടില്‍ ജീവിക്കുന്ന ഒരു...
അടിമാലി: നടന് ബാബുരാജിന് നെഞ്ചില്‍ വെട്ടേറ്റു. കല്ലാര്‍ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍വെച്ചായിരുന്നു സംഭവം. കല്ലാര്‍ സ്വദേശി സണ്ണിയാണ് ബാബുരാജിനെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ കൊച്ചി രാജഗിരി ആസ്പത്രിയില്‍ ബാബുരാജ് ചികിത്സയിലാണ്. റിസോര്‍ട്ടിലെ കുളം...