ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാംഗവുമായ സച്ചിന് ടെണ്ടൂല്‍ക്കര്‍ ഒരു ഗ്രാമം കൂടി ദത്തെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലെ ദോന്ജ ഗ്രാമമാണ് സച്ചിന് ദത്തെടുത്തത്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയുടെ ഭാഗമായാണ് താരത്തിന്റെ നീക്കം. ദോന്ജയുടെ...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ എഐഎഡിഎംകെ നേതാവ് ശശികല നടരാജന്. എംഎല്‍എമാരെ പാര്‍പ്പിച്ച ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ വിധി പ്രഖ്യാപനത്തിനു മുമ്പ് എത്തിയ ശശികല, കുറ്റകാരിയാണെന്ന്...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പുറത്തുവന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് തമിഴ് സിനിമാതാരങ്ങള്‍. കമല്‍ഹാസനും ഖുഷ്ബുവുമുള്പ്പെടെ നിരവധി താരങ്ങള്‍ രംഗത്തെത്തി. തമിഴ്നാടിനെ വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷിച്ചുവെന്ന് ഖുഷ്ബു പറഞ്ഞു. തമിഴ്നാട്ടില്‍ ജീവിക്കുന്ന ഒരു...
അടിമാലി: നടന് ബാബുരാജിന് നെഞ്ചില്‍ വെട്ടേറ്റു. കല്ലാര്‍ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍വെച്ചായിരുന്നു സംഭവം. കല്ലാര്‍ സ്വദേശി സണ്ണിയാണ് ബാബുരാജിനെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ കൊച്ചി രാജഗിരി ആസ്പത്രിയില്‍ ബാബുരാജ് ചികിത്സയിലാണ്. റിസോര്‍ട്ടിലെ കുളം...
ന്യൂഡല്‍ഹി: തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയിലോ ഡോക്യുമെന്ററിയിലോ ദേശീയ ഗാനം കടന്നുവരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. അടുത്തിടെ റിലീസായ ആമിര്‍ഖാന്റെ ദങ്കല്‍ എന്ന ചിത്രത്തില്‍ സിനിമക്കുള്ളില്‍ ദേശീയ ഗാനം ആലപിക്കുന്ന ദൃശ്യമുണ്ടായിരുന്നു. ഈ സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തത്...
മുംബൈ: ഓസ്ട്രേലിയക്കെതിരായുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള അതെ ടീമിനെത്തന്നെ ഇന്ത്യ നിലനിര്‍ത്തി. പേസര്‍ മുഹമ്മദ് ഷമി, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക്...
കൂവത്തൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതികരിച്ച് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല. ജയലളിതയുടെ ദുരിതങ്ങള്‍ എന്നും ഏറ്റെടുത്തയാളാണ് താനെന്ന് ശശികല പറഞ്ഞു. ഇപ്പോഴും അതു തുടരുകയാണ്. അമ്മക്കായ് ഇതെല്ലാം സഹിക്കും. ധര്‍മം വിജയിക്കുമെന്നും...
ബംഗളൂരു: അധികാരത്തിലിരിക്കെ നടത്തിയ അഴിമതിക്കഥകള്‍ മൈക്ക് ഓണായത് അറിയാതെ വിളിച്ചുപറഞ്ഞ ബി.ജെ.പി നേതാക്കള്‍ വെട്ടില്‍. സംസ്ഥാന അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ, കേന്ദ്രമന്ത്രി എച്ച്.എന്‍ അനന്ത്കുമാറുമാണ് വെട്ടിലായിരിക്കുന്നത്. പൊതുവേദിയില്‍ ഇരിക്കവെയാണ് ഇരുവരും അഴിമതിക്കഥ സംസാരിച്ചത്....
ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ നാടകം തുടരുന്നു. ശശികല ക്യാമ്പില്‍ നിന്ന് ഒരു എം.എല്‍.എ കൂടി പന്നീര്‍സെല്‍വം പക്ഷത്തേക്ക് എത്തി. മധുര സൗത്ത് എം.എല്‍.എ എസ്.എസ് ശരവണന് ആണ് പന്നീര്‍സെല്‍വം ക്യാമ്പിലെത്തിയത്. ശശികല എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂര്‍...
ഇംഫാല്‍: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള രംഗത്ത്. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പേറുന്ന മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ 36 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണമാണ് ശര്‍മ്മിള...