ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്നിറങ്ങും. റായ് ബറേലിയില്‍ നടക്കുന്ന തെരെഞ്ഞെടുപ്പ് റാലികളില്‍ എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പമാകും പ്രിയങ്ക പ്രചാരണം നടത്തുക. ഉത്തര്‍പ്രദേശില്‍ എസ്...
ചെന്നൈ: അണ്ണാഡി.എം.കെ പാര്‍ട്ടിയിലെ ഇരുപക്ഷവും തമ്മിലുള്ള യുദ്ധം മുറുകുന്നു. പാര്‍ട്ടിയെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ പനീര്‍സെല്‍വം പക്ഷം രംഗത്തെത്തി. അണ്ണാ ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറിയായ ശശികലയേയും ടി.ടി.വി ദിനകരനേയും വെങ്കിടേഷിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ദിനകറിനെ...
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തിലും നിലപാടുകളിലും പ്രതിഷേധിച്ച് ഉപദേശക സമിതിയിലെ പത്ത് അംഗങ്ങള്‍ രാജിവെച്ചു. ഏഷ്യന്‍ അമേരിക്കന്‍, പസഫിക് ഐലാന്റേഴ്സ് വിഷയത്തിലുള്ള ഉപദേശക കമ്മീഷനിലെ അംഗങ്ങളാണ് രാജിക്കത്ത് നല്‍കിയത്. ഏഴ് മുസ്ലിം ഭൂരിപക്ഷ...
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രയോയി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണം തുടരുന്നു. കോളേജ് മുറികളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. ഇതിനായി ഫോറന്‍സിക് ലാബിനെ സമീപിച്ചു. ഇന്നലെ കോളേജിലെ...
കറാച്ചി: പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഇന്നലെ രാത്രിയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 70 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഐ.എസ് ഭീകരരാണ് ആക്രമണത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരം. സിന്ധിലെ ലാല്‍ ഷബാസ് കലന്ദര്‍ പള്ളിക്ക് സമീപമാണ് ആക്രമണമുണ്ടായത്. ആരാധാനലയത്തിലേക്ക്...
ചെന്നൈ: ശശികലക്കെതിരായ പോരാട്ടം തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം. അതേ സമയം ജയലളിതയുടെ നിഴലായി നടന്നു മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെച്ച ഒ.പി.എസ് എന്ന പന്നീര്‍ശെല്‍വം പാര്‍ട്ടിയില്‍ ശശികല പക്ഷത്തിനെതിരെ കലാപവുമായി പുറത്തു വന്നെങ്കിലും പുതിയ...
പൂനെ: ശിവസേനയുടെ മുഖപത്രമായ സാമ്ന നിരോധിക്കണമെന്ന് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്തിലാണ് ബിജെപി സാമ്ന നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ദിവസം സാമ്ന നിരോധിക്കണമെന്ന് കത്തില്‍ ബി.ജെ.പി ആവശ്യപെടുന്നു. ബിജെപിയുടെ...
ന്യൂഡല്‍ഹി: 67 പേര് കൊല്ലപ്പെട്ട ഡല്‍ഹി സ്ഫോടന പരമ്പരയിലെ മുഖ്യപ്രതിക്ക് 10 വര്‍ഷം തടവ്. സ്ഫോടനക്കേസില്‍ മുഖ്യപ്രതിയായ താരിഖ് അഹമ്മദ് ധറിനാണ് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി തടവ് വിധിച്ചത്. പത്തു വര്‍ഷമാണ് തടവു വിധിച്ചതെങ്കിലും...
വാഷിങ്ടണ്‍: ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചഇന്ത്യന് ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്.ഒ) യുടെ ചരിത്രദൗത്യത്തിനു പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് വിദേശ മാധ്യമങ്ങള്‍. വളര്‍ന്നുകൊണ്ടിരിക്കുന്ന ബഹിരാകാശ വിപണന മേഖലയില്‍ ഇന്ത്യക്ക് മുഖ്യസ്ഥാനമുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍...
ലാഹോര്‍: തീവ്രവാദികള്‍ക്കെതിരെ നടപടി ശക്തമാക്കി പാകിസ്താന്. ബുധനാഴ്ച രാത്രി പാക് തീവ്രവാദ വിരുദ്ധ സേനനടത്തിയ മിന്നലാക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മുള്‍ട്ടാന്‍ നഗരത്തിനു സമീപത്തെ ഒളിസങ്കേതം വളഞ്ഞ സൈന്യം തീവ്രവാദികളെ വെടിവെച്ചുകൊല്ലുകയായിരുന്നു. പാക് താലിബാന്റെ പോഷക...