ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനിടെ നാടകീയരംഗങ്ങള്‍. സ്പീക്കര്‍ പി. ധനപാലിനെ ഘരാവോ ചെയ്ത ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറുടെ ഇരിപിടത്തില് കയറിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയാ ടിവി പുറത്തുവിട്ട വീഡിയോ കാണാം…. https://www.youtube.com/watch?v=f8Yim23z5Yg
ലക്നോ: വിവാദ പരാമര്‍ശങ്ങള്‍ക്കു പേരുകേട്ട സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസം ഖാന് വീണ്ടും വിവാദത്തില്‍. മുസ്ലിം ജനസംഖ്യ കൂടാന്‍ കാരണം തൊഴിലില്ലായ്മയാണെന്ന പരാമര്‍ശമാണ് അസം ഖാനെ വീണ്ടും പുലിവാലു പിടിപ്പിച്ചത്. യു.പിയിലെ കാനൗജില്‍...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കവെ സദസ്സില്‍ നിന്ന് ‘മുര്‍ദാബാദ്’ വിളികള്‍. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മണ്ഡലമായ കന്നൗജില്‍ വെച്ചാണ് മോദിക്ക് സ്വന്തം അണികളില്‍ നിന്നു തന്നെ മോശം അനുഭവമുണ്ടായത്....
വാഷിങ്ടണ്‍: മാധ്യമങ്ങളാണ് അമേരിക്കയുടെ മുഖ്യ ശത്രുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്. ന്യൂയോര്‍ക്ക് ടൈംസ്, എന്‍ബിസി ന്യൂസ്, സിബിസി, സിഎന്‍എന്‍ എന്നീ മാധ്യമങ്ങള്‍ തന്റെ ശത്രുക്കളല്ല. എന്നാല്‍ അവര്‍...
കൊച്ചി: കാര്‍ യാത്രക്കിടെ യുവനടിയെ തട്ടികൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. ഷൂട്ടിങ് കഴിഞ്ഞ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ രാത്രി ഒമ്പതു മണിക്ക് അത്താണിയിലാണ് സംഭവം. മൂന്നു പേര് നടിയുടെ കാറില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു....
ചെന്നൈ: തമിഴ്നാട്് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി നിയമസഭയില്‍ ഇന്നു രാവിലെ 11 മണിക്ക് വിശ്വാസ വോട്ട് തേടും. 234 അംഗ സഭയില്‍ 123 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പളനി സ്വാമി അവകാശപ്പെടുന്നത്. സത്യപ്രതിജ്ഞ ചെയ്ത്...
തിരുവനന്തപുരം: കാരുണ്യ പദ്ധതി ഇടതു സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പേരിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് സഹായഹസ്തം നല്കിയ പദ്ധതി നിര്‍ത്തലാക്കുന്നത്. കാരുണ്യ പദ്ധതിക്ക് പുറമെ സുകൃതം പദ്ധതിയും നിര്‍ത്തലാക്കും. കാരുണ്യലോട്ടറിയില്‍നിന്നുള്ള...
ചെന്നൈ: തന്നെ നോക്കി ചിരിക്കരുതെന്ന് തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി കെ.പളനിസാമിയോട് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്. ഒ. പന്നീര്‍സെല്‍വത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പറഞ്ഞ കാരണങ്ങളിലൊന്ന് അദ്ദേഹം സഭയില്‍വെച്ച് സ്റ്റാലിനെ നോക്കി ചിരിച്ചെന്നായിരുന്നു. ഇക്കാര്യം...
മുംബൈ: അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന് അഹമ്മദിന്റെ ശരീരഭാരം അഞ്ച് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 30 കിലോ. 30 കിലോ കുറഞ്ഞതോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ ഇമാം. മുംബൈ സെയ്ഫി ആസ്പത്രിയിലെ...
മുംബൈ: പുതിയ 2000 രൂപാ നോട്ടുകളുടെ അച്ചടി ആരംഭിച്ചത് രഘുറാം രാജന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരിക്കുമ്പോഴെന്ന് പുതിയ വെളിപ്പെടുത്തല്‍. 2016 ഓഗസ്റ്റ് 22-നാണ് 2000 രൂപ അച്ചടിയുടെ ആദ്യ ജോലികള്‍ ആരംഭിച്ചതെന്ന് റിസര്‍വ് ബാങ്ക്...