ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇതുവരെ നിശബ്ദത പാലിച്ച മുഖ്യപ്രതിപക്ഷം ഡിഎംകെ നേട്ടം കൊയ്യാന്‍ നീക്കം ശക്തമാക്കി. പളനിസ്വാമി സര്‍ക്കാറിനും എഐഎഡിഎംകെക്കുമെതിരെ ജനവികാരം ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഈ മാസം 22ന് നിരാഹാരസമരം നടത്തുമെന്ന് ഡിഎംകെ നേതൃത്വം...
കൊല്‍ക്കത്ത: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. മനുഷ്യാവാകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് അല്‍തമാസ് കബീര്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നു. പ്രശാന്ത്...
പൂനെ: ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ ആളില്ലാത്തതിനാല്‍ പ്രസംഗിക്കാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മടങ്ങി. പൂനെയിലെ ന്യൂ ഇംഗ്ലീഷ് സ്കൂളിലാണ് ഫട്നാവിസിന്റെ തെരഞ്ഞെടുപ്പ് റാലി നിശ്ചയിച്ചിരുന്നത്. പൂനൈ മുന്‍സിപ്പള്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫെബ്രുവരി 21ന് നടക്കാനിരിക്കെ...
തിരുവനന്തപുരം: എറണാകുളത്ത് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയ പള്‍സര്‍ സുനി തന്റെയും ഡ്രൈവറായിരുന്നുവെന്ന് ചലച്ചിത്ര താരവും എം.എല്‍.എയുമായ മുകേഷ്. ക്രമിനില്‍ പശ്ചാതലത്തിന്റെ പേരില്‍ സുനിലിനെ താന്‍ ഒഴിവാക്കിയിരുന്നു, അയാള്‍ ഇത്രയും വലിയ ക്രിമിനലാണെന്ന്...
ന്യൂഡല്‍ഹി: എറണാകുളത്ത് സിനിമാ നടിക്ക് നേരെ നടന്ന ഉപദ്രവം ഒറ്റപ്പെട്ട സംഭവമാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ മികച്ച ക്രമസമാധാന നിലയാണ് നിലവില്‍ കേരളത്തിലുള്ളതെന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് കുഴല്‍കിണര്‍ കുഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി കുറയുന്ന പശ്ചാത്തലത്തിലാണ് നടപടി. മെയ് മാസം വരെയാണ് വിലക്ക്. മെയ് അവസാനംവരെ സ്വകാര്യവ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കുഴല്‍ക്കിണറുകള്‍ കുഴിക്കാന്‍...
കൊച്ചി: എറണാകുളത്ത് നടിയെ അക്രമിച്ച സംഭവത്തില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസ് പ്രതികള്‍ക്ക് പിന്നാലെത്തന്നെയുണ്ട്, സ്ത്രീകള്‍ക്ക് നേരെയുള്ള ഒരാക്രമണവും വെച്ചുപൊറുപ്പിക്കില്ലെന്നും സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും പിണറായി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി...
ഭറൂച്ച്: ഗുജറാത്തിലെ ഭറൂച്ചില്‍ പണി പൂര്‍ത്തിയായ തൂക്കുപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പുതന്നെ ദളിത് സംഘടനയായ അംബേദ്കര്‍ സംഘര്‍ഷ് സമിതി ബലമായി തുറന്നു. അഹ്മദാബാദ് – മുംബൈ ദേശീയ പാതയില്‍ നര്‍മദ നദിക്കു...
ചെന്നൈ: തമിഴ്നാട്ടിലെ വിശ്വാസവോട്ടുമായി ബന്ധപ്പെട്ടുള്ള നാടകീയ രംഗങ്ങള്‍ക്ക് അവസാനമായില്ല. വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഡി.എം.കെ എം.എല്‍.എമാര്‍ സ്പീക്കറെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവായ സ്റ്റാലിന് പറഞ്ഞു. മൂന്നുമണിക്ക് ചേരുന്ന സഭയിലേക്ക് രണ്ടുമണിക്ക് തന്നെ എം.എല്‍.എമാര്‍ എത്തിയെങ്കിലും പോലീസ്...
കാസര്‍കോഡ്: എസ്.എഫ്.ഐ കാസര്‍കോഡ് ജില്ലാ സെക്രട്ടറിയറ്റ് അംഗം വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോഡ് നുള്ളിപ്പാടിയിലെ മുഹമ്മദ് അഫ്സല്(25)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നായനായര്‍ മൂലക്കടുത്ത് പാണലത്തായിരുന്നു അപകടം ഉണ്ടായത്. കാസര്‍കോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന...