ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം വരണമെന്ന് കേന്ദ്ര വനിതാശിശുക്ഷേമമന്ത്രി മനേകാ ഗാന്ധി. കേരളത്തെ നിയന്ത്രിക്കുന്നത് മാഫിയകളും ക്രിമിനല്‍ സംഘങ്ങളുമാണെന്ന് അവര്‍ ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ക്രിമിനലുകള്‍ക്ക് ഭരിക്കുന്നവരുടെ രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് മനേകാ...
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. അഴിമതിക്കെതിരെ ശക്തമായി ശബ്ദിച്ചവര്‍ അധികാരത്തിലെത്തുമ്പോള്‍ അത് മറക്കുകയാണെന്ന് വി.എസ് ആരോപിച്ചു. ബര്‍ട്ടണ്‍ ഹില്‍ ലോ കോളജും ഇന്ത്യന്‍...
ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠ് ആദായ നികുതി നല്‍കേണ്ടെന്ന് ആദായനികുതി ട്രൈബ്യൂണല്‍. പതഞ്ജലിയെ ചാരിറ്റബിള്‍ സ്ഥാപനമായി കണ്ടുകൊണ്ടാണ് ട്രൈബ്യൂണല്‍ നടപടി. പതഞ്ജലി യോഗപീഠ് നല്കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. രാംദേവിന്റെ...
കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് കോടതി ചോദിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് ചോദ്യം ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്‍. ശങ്കര്‍ റെഡ്ഡിയുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ്...
ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി പളനിസ്വാമിയുടെ പിന്തുണ തെളിയിക്കുന്നതിന് വിശ്വാസവോട്ടെടുപ്പിനെതിരെ ഡിഎംകെ നേതൃത്വം മദ്രാസ് ഹൈക്കോടതി ഹര്‍ജി നല്കി. പളനിസ്വാമിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സഭയില്‍ വിശ്വാസവോട്ട് നേടി രണ്ടു ദിവസം പിന്നിട്ടമ്പോഴാണ് ഡിഎംകെയുടെ പുതിയ നീക്കം. ഡിഎംകെക്കു...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണം നടക്കുന്നുമ്പോള്‍ നടിയുടെ മൊഴി പ്രസക്തമാകുന്നു.ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന് സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞതായി നടി പോലീസിന് മൊഴി കൊടുത്തു. വാഹനത്തില്‍വെച്ചാണ് സുനി തന്നോട് ഇക്കാര്യം പറഞ്ഞതെന്ന്...
ശൗചാലയങ്ങളെക്കുറിച്ച് ബോളിവുഡ് നടി വിദ്യാബാലന് അഭിനയിച്ച കേന്ദ്രസര്‍ക്കാരിന്റെ പരസ്യം വളരെയധികം ശ്രദ്ധയാകര്‍ഷിച്ചതായിരുന്നു. ശൗചാലയമില്ലാത്തതിന്റെ പേരില്‍ വിവാഹം മുടങ്ങിയെന്നത് വരെ ആ പരസ്യത്തിന്റെ ഇംപാക്റ്റായിരുന്നു. ഇതിന്റെയൊക്കെ ചുവടുപറ്റി ഉത്തരേന്ത്യയില്‍ നിന്നിതാ പുതിയൊരു വാര്‍ത്ത. അവിടെ ശൗചാലയങ്ങളില്ലാത്ത വീടുകളില്‍...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി മലയാള സിനിമാ ലോകം. ഇനിയൊരിക്കലും ഒരാള്‍ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകരുതെന്ന് ദിലീപ് പറഞ്ഞു. കൊച്ചിയില്‍ നടന്ന സിനിമാ താരങ്ങളുടെ സംഘടനായായ അമ്മയുടെ പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. താരത്തിനെതിരായ ആക്രമണം സ്വന്തം...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ പിടികൂടാനാവാതെ പോലീസ്. പള്‍സര്‍ സുനി കേരളം വിട്ടുപോയിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. സംഭവശേഷം...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: സംസ്ഥാനത്തെ പതിനായിരം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള 6.70 കോടിയുടെ സ്കോളര്‍ഷിപ്പ് നഷ്ടമാകുന്നു. ഫണ്ട് ചെലവഴിക്കാന്‍ 40 ദിവസം മാത്രം ബാക്കിനില്‍ക്കേ കേരളസര്‍ക്കാരിന്റെ വിവിധ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷയിന്മേല് പ്രാഥമിക നടപടികള്‍ പോലും...