ചെന്നൈ: സെലിബ്രിറ്റികള്‍ ആശയാവതരണത്തിന് വേദിയാക്കുന്ന ട്വിറ്ററില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയും തമിഴ്നടന്‍ കമല്‍ഹാസനും തമ്മില്‍ ഏറ്റുമുട്ടുന്നു. പൊങ്ങച്ചക്കാരനും നട്ടെല്ലില്ലാത്ത വിഡ്ഢിയുമെന്ന സുബ്രഹ്്മണ്യ സ്വാമിയുടെ പരാമര്‍ശങ്ങള്‍ക്കാണ് കമല്ഹാസന് ചുട്ടമറുപടി നല്‍കിയത്. സംസ്കാര ശൂന്യമായ ഭാഷയുടെ കാര്യത്തില്‍ സ്വാമിയുടത്ര...
മെല്‍ബണ്‍: ആസ്ട്രോലിയയുടെ തീര തലസ്ഥാനമായ മെല്‍ബണില്‍ വ്യാപാര സമുച്ചയത്തിനു മുകളില്‍ ചെറുവിമാനം തകര്‍ന്നു വീണ് അഞ്ചു പേര് മരിച്ചു. വിമാനത്തിലുള്ളവരാണ് മരിച്ചതെന്നാണ് വിവരം. പ്രാദേശിക സമയം ഇന്നു രാവിലെ ഒമ്പതു മണിക്കായിരുന്നു അപകടം. മെല്‍ബണിലെ എസന്‍ഡണ്‍...
കൊച്ചി: യുവനടിയെ കാറില്‍ തട്ടികൊണ്ടുപോയി അപമാനിച്ച കേസിലെ പ്രധാന പ്രതികളിലൊരാള്‍ പൊലീസ് പിടിയില്‍. പള്‍സര്‍ സുനിക്ക് ഒപ്പമുണ്ടായിരുന്ന മണികണ്ഠനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെ പാലക്കാട്ട് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. നടി ആക്രമിക്കപ്പെടുമ്പോള്‍ കാറിലുണ്ടായിരുന്നത് മൂന്നു...
ഷാര്‍ജ: പാകിസ്താന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 21 വര്‍ഷം പച്ചക്കുപ്പായമണിഞ്ഞ അഫ്രീദി ടെസ്റ്റില്‍ നിന്നും ഏകദിനങ്ങളില്‍ നിന്നും നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ട്വന്റി 20 ടീമില്‍ തുടര്‍ന്നിരുന്നു. 2016...
പി.സി. ജലീല്‍ ന്യൂഡല്‍ഹി: ‘എന്തൊക്കെയായിരുന്നു, ഗംഗാ ശുചീകരണം, സ്മാര്‍ട്ട് സിറ്റി, പിന്നെ സ്വച്ഛ്ഭാരത്’. അങ്ങനെയങ്ങനെ സ്വന്തം മണ്ഡലമായ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫറുകള്‍ തലയിലുള്ക്കൊള്ളാന് പറ്റാത്തത്രയുമായിരുന്നു. എന്നാല്‍ ആകെക്കൂടി കാശിക്ഷേത്രങ്ങളില് പ്രധാനമന്ത്രി വകയായുള്ള ‘ഓഫറിങ് പ്രെയേഴ്സ്’...
ലക്നോ: ഗുജറാത്തിലെ കഴുതകള്‍ക്ക് വേണ്ടി പ്രചാരണം നടത്തരുതെന്ന് അമിതാഭ് ബച്ചനോട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബച്ചന്റെ പേരെടുത്തു പറയാതെയായിരുന്നു യു.പിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അഖിലേഷിന്റെ നിര്‍ദേശം. ഗുജറാത്തിലെ കഴുതകള്‍ക്കായി ഒരു പരസ്യചിത്രമുണ്ട്. എന്നാല്‍...
ലക്നോ: തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ കൊമ്പുകോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.എസ്.പി അധ്യക്ഷ മായവതിയും. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി ഇപ്പോള്‍ ബെഹന്‍ജി സമ്പത്തി പാര്‍ട്ടി (സ്ത്രീയുടെ സമ്പന്ന കക്ഷി) ആയിരിക്കുകയാണ് എന്നായിരുന്നു മോദിയുടെ വിമര്‍ശം. മിസ്റ്റര്‍...
മുംബൈ: താന്‍ മരിച്ചെന്ന വാര്‍ത്തകള്‍ നിരാകരിച്ച് ഹിന്ദി നടി ഫരീദാ ജലാല്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ, വിക്കിപീഡിയയില്‍ ഫെബ്രുവരി 19ന് ഇവര്‍ മരിച്ചതായും എഴുതിച്ചേര്‍ത്തിരുന്നു. തുടര്‍ന്ന് മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി നടിയുടെ ട്വിറ്റര്‍...
മുംബൈ: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ആര്.ബി.ഐയുടെ ‘ഒളിച്ചുകളി’ തുടരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി നടന്ന ഡയറക്ടര്‍മാരുടെ യോഗത്തിന്റെ മിനുട്സ് ആവശ്യപ്പെട്ട അപേക്ഷയിലാണ് ആര്.ബി.ഐ വീണ്ടും ഉടക്കിയത്. മറുപടി നല്കണമെങ്കില് ഏതെല്ലാം വിവരങ്ങളാണ് വേണ്ടതെന്ന് വിശദമായി അറിയിക്കാന്‍...
കൊച്ചി: പ്രമുഖ ചലച്ചിത്ര നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. സംഭവത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് ജാമ്യാപേക്ഷയില്‍ സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കൂട്ടുപ്രതികളായ...