കൊച്ചി: നടിയെ കാറില്‍ തട്ടികൊണ്ടുപോയി അപമാനിച്ച സംഭവം ആസൂത്രിതമാണെന്ന് പൊലീസ് നിഗമനം. സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള നടനില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ആലുവയിലെ വീട്ടിലെത്തി പൊലീസ് നടന്റെ മൊഴിയെടുത്തു. മഫ്തിയിലാണ് പൊലീസ് നടന്റെ വീട്ടിലെത്തിയിരുന്നത്....
തിരുവനന്തപുരം: ബജറ്റ് അവതരണത്തിനുള്ള നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. മാര്‍ച്ച് മൂന്നിനാണ്് ബജറ്റ് അവതരണം. 16 ദിവസം നീളുന്ന സഭാ സമ്മേളനം വോട്ട് ഓണ്‍ അക്കൗണ്ടും മറ്റ് നടപടികളും പൂര്‍ത്തിയാക്കി...
ലക്നോ: യു.പിയില്‍ 12 ജില്ലകളിലെ 53 മണ്ഡലങ്ങളില്‍ നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. നാളെയാണ് ഇവിടെ വോട്ടെടുപ്പ്. ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ജലൗന്‍, ഝാന്‍സി, ലളിത്പൂര്‍, മഹോബ, ബാന്ദ, ഹാമിര്‍പൂര്‍, ചിത്രകൂട്, ഫതേപൂര്‍...
കോഴിക്കോട്: വലിയ ജംബോ വിമാന സര്‍വ്വീസിന് കരിപ്പൂരിലെ നിലവിലുള്ള റണ്‍വെ മതിയാവുമെന്ന് ഔദ്യോഗിക രേഖ. ബോയിങ്ങ് 747/400 എന്നീ വിമാനങ്ങള്‍ക്ക് 8000 അടി മതിയെന്നാണ് നിര്‍ദേശം. എയര്‍ ഇന്ത്യയുടെ സര്‍വ്വീസ് വിഭാഗം എല്ലാ വിമാന ജോലിക്കാര്‍ക്കും...
കൊണ്ടോട്ടി: അനുകൂല സാഹചര്യത്തിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ജനമുന്നേറ്റത്തിന് തുടക്കമിട്ട് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മറ്റി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ യു.ഡി.എഫ് എം.പിമാരുടേയും എം.എല്‍.എമാരുടെയും നേതൃത്വത്തിലാണ് ജനപ്രതിനിധികള്‍...
സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്ന ആക്ഷേപം ശരിവെച്ച് സര്‍ക്കാര്‍ രേഖ. ഫയല്‍നീക്കത്തില്‍ ഏറ്റവും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈയാളുന്ന നോര്‍ക്ക വകുപ്പാണെന്ന് പൊതുഭരണവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. റവന്യൂ, ഫിഷറീസ്, വനം, സാംസ്കാരികം, പാര്‍ലമെന്ററി കാര്യ...
ഹൈദരാബാദ്: സംസ്ഥാന ഖജനാവില്‍നിന്ന് കോടികള്‍ ചെലവിട്ട് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ക്ഷേത്ര സന്ദര്‍ശനം തുടരുന്നു. സംസ്ഥാന രൂപീകരണം യാഥാര്‍ത്ഥ്യമാകുന്നതിനായി നേര്‍ന്ന ‘നേര്‍ച്ച’ എന്ന പേരിലാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ചെലവിട്ട് വിവിധ ക്ഷേത്രങ്ങള്‍ക്ക്...
മുംബൈ: നികുതി വെട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റുമായി(ഇ.ഡി) സഹകരിക്കാന്‍ തയ്യാറാണെന്ന് ഇസ്്ലാമിക പണ്ഡിതനും പ്രഭാഷകനുമായ സാകിര്‍ നായിക്. സ്കൈപിയോ, മറ്റേതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങളോ വഴി ചോദ്യം ചെയ്യാം. ഇതുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്ന...
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കര്‍ പി ധനപാലിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവും ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടുമായ എം.കെ സ്റ്റാലിന്. സെക്രട്ടറിയേറ്റിനു മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സ്പീക്കര്‍ കൈക്കൊണ്ട...
ചെന്നൈ: തമിഴ്നാട്ടില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 14 നുള്ളില്‍ നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നുണ്ടോയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് നൂട്ടി രാമമോഹന റാവു, എസ്.എം...