ചെന്നൈ: മാതൃസംഘടനയില്‍നിന്ന് പുറത്തുപോയ ആരു തിരിച്ചുവന്നാലും ഉപാധികളില്ലാതെ സ്വീകരിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികല വിഭാഗം നേതാവുമായ ടി.ടി.വി ദിനകരന്. എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തെത്തി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത് പള്‍സര്‍ ബൈക്കില്‍തന്നെ. എറണാംകുളം സി.ജെ.എം കോടതിയിലേക്ക് കീഴടങ്ങാന്‍ എത്തിയ സുനി കോടതിക്കുപിറകിലെ മതില് ചാടിക്കടന്ന് പിന്‍വാതിലിലൂടെ കോടതിയിലേക്ക് കടക്കുകയായിരുന്നു. കോടതിക്കു പരിസരത്ത് മഫ്തിയിലും പോലീസ്...
കൊച്ചി: എറാണാകുളത്ത് നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിന് പിന്നില്‍ ഒരു സ്ത്രീയുടെ ക്വട്ടേഷനെന്ന് മൊഴി. കേസില്‍ അറസ്റ്റിലായ മണികണ്ഠനാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ആക്രമണത്തിനിടെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പലതവണ നടിയോട് ഇക്കാര്യം പറഞ്ഞിരുന്നതായും മണികണ്ഠന്...
പൂനെ: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഭുവനേശ്വര്‍ കുമാറിന് പകരം ജയന്ത് യാദവ് മടങ്ങിയെത്തി. ഓസ്ട്രേിയന്‍ ടീമില്‍ ഉസ്മാന് ഖവാജക്ക് അവസരം ലഭിച്ചില്ല. നാട്ടില്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രീയം തിരിഞ്ഞ് വാദങ്ങള്‍ കൊളുക്കുന്നു. സംഭവത്തില്‍ ഫലപ്രദമായി അന്വേഷണം നടക്കുന്നില്ലെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു രംഗത്തെത്തി. ഗുരുതരമായ സംഭവത്തിന്റെ പ്രതികളെ ഇത്രയും നാള് കഴിഞ്ഞിട്ടും പിടികൂടാനാവാത്തത് കേരള പോലീസിന്റെ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ 100 കോടിരൂപയുടെ നഷ്ടം വരുത്തിയെന്ന് ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡായ നെസ്ലെ ഇന്ത്യന്‍ ചെയര്മാന് സുരേഷ് നാരായണന്. സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ചക്ക് കാരണമായെന്ന എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്ന...
ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കലിന്റെ നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നു. ജീവനക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി ലളിതമാക്കാന്‍ തീരുമാനമായത്. പണം പിന്‍വലിക്കലിന് അപേക്ഷ നല്‍കുന്നതിന് ഇനി ഒരു ഫോം നല്കിയാല് മതി....
കച്ച്: ഗുജറാത്തിലെ കച്ചില്‍ 35സ്ത്രീകളെ ബി.ജെ.പി പ്രാദേശിക നേതാവ് വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ടുവെന്ന വെളിപ്പെടുത്തലുമായി കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി. 23കാരിയായ ഈ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒന്‍പത് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ നാലുപേര്‍...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്ലറ്റികോ മാഡ്രിഡിനും ജയം. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ഫ്രഞ്ച് ലീഗിലെ മുന്‍നിരക്കാരായ മൊണാക്കോയെ മൂന്നിനെതിരെ അഞ്ചു ഗോളിന് വീഴ്ത്തിയപ്പോള്‍ ബയേര്‍ ലെവര്‍കൂസനെ അത്ലറ്റികോ മാഡ്രിഡ്...
ലക്നോ: നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യുന്നതിന് വ്യാജ വിരലുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തില്‍ വ്യാജ വിരലുകളുമായി ചിലരെ പിടികൂടിയതായി സമൂഹമാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിക്കുന്നുമുണ്ട്. ഇന്ത്യക്കാരുടെ നൂതന ആശയങ്ങളെ വെല്ലാനാവില്ലെന്ന്...