ബെയ്ജിംഗ്: ചൈനയിലെ ജിയാംഗ്സു പ്രവശ്യയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചു. അപകടത്തില്‍ 35ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജിയാംഗ്സുവിലെ എക്സ്പ്രസ് ഹൈവേയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട്...
സി.പി. സൈതലവി ഓര്മ തെളിയുമ്പോള്‍ കാണുന്നത് വെള്ളിയാഴ്ച ജുമുഅഃ നമസ്കാരം കഴിഞ്ഞ് ആളുകള്‍ ആസ്പത്രിയിലേക്കു വരുന്നതാണ്. ഉറക്കം നീണ്ടുപോയി ജുമുഅഃ നഷ്ടപ്പെട്ടല്ലോ എന്നു വെപ്രാളപ്പെടുമ്പോള്‍ ആരോ പറഞ്ഞു: മൂന്നാഴ്ചയായി ഒറ്റ ഉറക്കത്തിലായിരുന്നെന്ന്. ശരിയാണ്. ഒരു വെള്ളിയാഴ്ച...
തിരുവനന്തപുരം: നടുറോഡില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടറെ വിജിലന്‍സ് പിടികൂടി. മഫ്ടിയിലെത്തിയ വനിതകള്‍ അടങ്ങിയ ഉദ്യോഗസ്ഥസംഘത്തെ തിരിച്ചറിയാതെ ബഹളം കൂട്ടി രക്ഷപ്പെടാന്‍ ഇവര്‍ നടത്തിയ നീക്കം പാളി. കോടതിയില്‍ ഹാജരാക്കി. നിയമനടപടികള്‍ക്കു പിന്നാലെ...
കൊച്ചി: ഓര്‍ത്തഡോക്സ് വിഭാഗം പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി. പള്ളിയില്‍ കുര്‍ബാന നടത്താന്‍ ഹൈക്കോടതി ഇന്നലെ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുമതി നല്‍കിയിരുന്നു. ഓര്‍ത്തഡോക്സ് വൈദികന്റെ കാര്‍മികത്വത്തില്‍ ആണ് കുര്‍ബാന നടക്കുന്നത്. പ്രതിഷേധങ്ങളൊന്നുമില്ലാതെ...
ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഡിസംബര്‍ 31 വരെയാണ് ധനകാര്യ മന്ത്രാലയം തീയതി നീട്ടിയിട്ടുള്ളത്. സെപ്റ്റംബര്‍ 30 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍...
കൊച്ചി: സ്വന്തം തട്ടകത്തില്‍ രണ്ടാം പ്രീസീസണ് മത്സരിത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഐ ലീഗ് കരുത്തരായ റിയല്‍ കാശ്മീര്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഐ.എസ്.എല്‍ ടീമായ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്....
ബെഗളൂരുവില്‍ റെയില്‍വേ പാളത്തില്‍ ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. അഫ്താബ് ഷെരീഫ്(19), മുഹമ്മദ് മതീന്(22) എന്നിവരാണ് കൊല്ലപ്പെട്ടത്. വെല്‍ഡിങ് തൊഴിലാളിയാണ് അഫ്താബ്. ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി സ്ഥാപനത്തിലെ...
വനിതാ പൊലീസുകാരിയെ അസഭ്യം പറഞ്ഞതിന് ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ തുംസാര്‍ മണ്ഡലത്തിലെ എം.എല്‍.എ ചരണ്‍ വാഘ്മാരെയാണ് അറസ്റ്റിലായത്. വനിതാ പൊലീസുകാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സെപ്റ്റംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചരണും...
സംസ്ഥാനത്ത് അപ്രതീക്ഷിത ലോഡ് ഷെഡ്ഡിങ്. ഇന്ന് രാത്രി 6.45 നും 11 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ലഭിക്കേണ്ട വൈദ്യുതിയില്‍ ഉണ്ടായ അളവിന്റെ കുറവാണ് നിയന്ത്രണത്തിലേക്ക് നയിച്ചതെന്നാണ് കെ.എസ്.ഇ.ബിയുടെ വെളിപ്പെടുത്തല്‍.
മുംബൈ: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ദുര്‍ബലപ്പെടുത്തിയത് മുഗളരും ബ്രിട്ടീഷുകാരുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗളരുടെ വരവിന് മുമ്പ് ലോകത്തെ വലിയ സാമ്പത്തികശക്തിയായിരുന്നു ഇന്ത്യ. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന സമയമായപ്പോഴേക്കും രാജ്യം അതിന്റെ പഴയപെരുമയുടെ നിഴല്‍...