ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹില്‍രമാനിക്കെതിരെ സി.ബി.ഐ അന്വേഷണം. ഇവര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിയമ നടപടിയെടുക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയത്. ഇന്റലിജന്‍സ് ബ്യൂറോ...
ദുബായ് : വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക ചെലവ് കേരള സര്‍ക്കാര്‍ വഹിക്കുമെന്ന പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയില്ലെന്ന് ആക്ഷേപം. ഇപ്രകാരം നടപ്പിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്ന് യു.എ.ഇയിലെ...
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത മഴയില്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും 80 മരണം. ഇരുസംസ്ഥാനങ്ങളിലും മഴ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചു. പട്നയിലെ നളന്ദ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വെള്ളക്കെട്ടിലായി. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളെ മേഖലയില്‍...
പഴയങ്ങാടി: മദ്രസാധ്യാപകനും സഹപാഠികള്‍ക്കുമൊപ്പം ബീച്ച് കാണാനെത്തിയ വിദ്യാര്‍ഥിയെ കടലില്‍ കാണാതായി. കല്ല്യാശ്ശേരി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സാബിത്തി(13)നെയാണ് കടലില്‍ കാണാതായത്. ഇന്നലെ ഉച്ചകഴിഞ്ഞ് പുതിയങ്ങാടി ചൂട്ടാട് കടപ്പുറത്തെത്തിയതായിരുന്നു സാബിത്ത് ഉള്‍പ്പെടെ ഒന്‍പതംഗ സംഘം. മാങ്ങാട്...
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത നിരോധനവുമായി ബന്ധപ്പെട്ട് യുവജന നേതാക്കള്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തേക്ക് കടന്നു. സകൂള്‍-കോളജ് വിദ്യാര്‍ത്ഥികളും, വിവിധ സംഘടനകളും അടക്കം നൂറുകണക്കിന് ആളുകളാണ് ഐക്യദാര്‍ഢ്യവുമായെത്തുന്നത്. സമര പന്തലില്‍ സമരഭടന്മാര്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ...
അണ്ടര്‍ 18 സാഫ് കപ്പ് കിരീടം ഇന്ത്യക്ക്. ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യക്ക് വേണ്ടി വിക്രം പ്രതാപും രവി ബഹദൂര്‍ റാണയും ഗോളുകള്‍ നേടി. ബംഗ്ലാദേശിന് വേണ്ടി യേഷിനാണ്...
കേന്ദ്രം ഫണ്ട് നല്‍കാത്തതു മൂലം മൂന്ന് ലക്ഷത്തോളം വരുന്ന സിആര്‍പിഎഫ് ജവാന്മാര്ക്ക് സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിഹിതം മുടങ്ങുന്നു. സെപ്റ്റംബര്‍ മാസം സിആര്‍പിഎഫ് ജവാന്മാര്ക്ക് ലഭിക്കേണ്ട 3000 രൂപയുടെ റേഷന്‍ വിഹിതമാണ് മുടങ്ങിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന...
ചികിത്സയുടെ പേരില്‍ തിളച്ച എണ്ണ ദേഹത്തൊഴിച്ച് പത്തു വയസുള്ള കുട്ടി കൊല്ലപ്പെട്ടു. ആറുവയസുകാരന് മറ്റൊരു കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ മന്ത്രവാദിനി അറസ്റ്റ് ചെയ്തിട്ടുണ്ട്. . പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. അല്പന...
റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന കാലാവധി നാളെ അവസാനിക്കും. സെപ്റ്റംബര്‍ 30 ന് ശേഷം ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിലും കാര്‍ഡില്‍ നിന്നും...
ബോള്‍ട്ട് അരങ്ങൊഴിഞ്ഞ 100 മീറ്റര്‍ ട്രാക്കില്‍ ക്രിസ്റ്റ്യന്‍ കോള്മന് പുതിയ വേഗരാജാവായി. ഫൈനലില്‍ 100 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 9.76 സെക്കന്റില്‍.കരിയറിലെ ഏറ്റവും മികച്ച സമയം ഫൈനല്‍ സമ്മാനിച്ചു. സെമിയില്‍ നിറംമങ്ങിയ 37കാരനായ ജസ്റ്റിന്...