പട്ന: ബിഹാറിലെ വെള്ളപ്പൊക്കത്തില്‍ മരണം 29 ആയി. തലസ്ഥാനമായ പട്നയിലടക്കം റെയില്‍റോഡ് ഗതാഗതം സ്തംഭിച്ച നിലയിലാണ്. തലസ്ഥാന നഗരിയായ പട്നയിലും, രാജേന്ദ്ര നഗര്‍, കടം കുവാന്‍, കങ്കര്‍ബാഗ്, പട്ലിപുത്ര കോളനി, ലോഹാനിപൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും തുടര്‍ച്ചയായ...
തിരുവനന്തപുരം: യു എന്‍ എ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ജാസ്മിന്‍ഷായുടെ ഭാര്യയുടെ അകൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകള്‍ പുറത്തു വന്നു. 20 ലക്ഷത്തിനു മുകളിലാണ് യു എന്‍ എ അകൗണ്ടില്‍ നിന്ന് നേരിട്ട്...
കൊച്ചി: മരട് ഫ്ലാറ്റുകളില്‍ നിന്ന് ഒക്ടോബര്‍ മൂന്നിനുള്ളില്‍ താമസക്കാര്‍ ഒഴിയും. കലക്ടര്‍ എസ് സുഹാസുമായി നടത്തിയ ചര്‍ച്ചയില്‍ ഒഴിയാന്‍ തയാറാണെന്ന് ഫ്ലാറ്റ് ഉടമകള്‍ വ്യക്തമാക്കി. മൂന്നാം തീയതിക്ക് മുന്‍പ് ഒഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിന് പരമാവധി...
ഉപ്പള: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.സി ഖമറുദ്ധീന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ മഞ്ചേശ്വരം ബി.ഡി.ഒ മുമ്പാകെയാണ് പത്രിക നല്‍കിയത്. രണ്ട് സെറ്റ് പത്രികയാണ്...
ദുബൈ: സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ സുപ്രധാന അംഗ രക്ഷകന് മേജര്‍ അബ്ദുല്‍ അസീസ് അല്‍ ഫഗ്മ് കൊല്ലപ്പെട്ടു. തന്റെ ഒരു പഴയ സ്നേഹിതനെ അയാളുടെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ച സമയത്തുണ്ടായ വാക്ക് തര്‍ക്കമായിരുന്നു മരണത്തിലേക്ക്...
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാല്‍സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ നല്കിയ റിവിഷന്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപയും ജോലിയും താമസ...
ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് സിനിമയായി കണക്കാക്കുന്ന ‘ഷോലെ’യില്‍ വില്ലന്‍ കഥാപാത്രമായ കാലിയയായി അഭിനയിച്ച നടന് വിജു ഖോട്ടെ അന്തരിച്ചു. ആന്തരിക അവയവങ്ങളുടെ തകരാറിനെ തുടര്‍ന്നാണ് മരണം. ഹിന്ദിയിലും മറാത്തി ചിത്രങ്ങിലും അഭിനയിച്ച മുതിര്‍ന്ന നാടക നടന്...
ന്യൂഡല്‍ഹി: വിമര്‍ശിക്കുന്നവര്‍ക്ക് നേരെയുള്ള അസഹിഷ്ണുത നയ രൂപീകരണത്തില്‍ തെറ്റുപറ്റാന്‍ കാരണമാകുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. വിമര്‍ശിക്കുന്നവരെ സര്‍ക്കാറും ഭരിക്കുന്ന പാര്‍ട്ടിയുടെ അനുയായികളും ലക്ഷ്യം വെക്കുകയാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ പോലും...
പഴയങ്ങാടി: പുതിയങ്ങാടിയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ചൂട്ടാട് ബീച്ചില്‍ കുളിക്കുന്നതിനിടെ കാണാതായ കെ.പി സാബിത്തി(13)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കടലില്‍ നിന്ന് കണ്ടെടുത്തത്. 6.30ഓടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച...
ന്യൂഡല്‍ഹി: രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ റിസര്‍വ് ബാങ്കില്‍ നിന്ന് വീണ്ടും സഹായം തേടി കേന്ദ്രസര്‍ക്കാര്‍. റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലാഭവിഹിതത്തില്‍ നിന്ന് 30,000 കോടി രൂപ കൂടി കടമെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഈ...