ഗുജറാത്തില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് മറിഞ്ഞ് 21 പേര് മരിച്ചു. കുറഞ്ഞത് 50 പേര് പരിക്കേറ്റ് ചികിത്സയിലാണ്. അംബാജി എന്ന ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്തിരുന്ന ബസ്സാണ് മലമുകളില്‍ നിന്ന് തലകീഴായി...
കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകത്തിന്റെ അന്വേഷണം അട്ടിമറിക്കുന്നതിന് നേതൃത്വം നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഹൈക്കോടതി നിരീക്ഷണം തന്നെ സി.പി.എമ്മിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു കുറ്റപത്രത്തിനെതിരേ...
ദേശീയപാത 766ലെ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി വയനാട് എം.പി രാഹുല്‍ ഗാന്ധി. സെപ്റ്റംബര്‍ യുവാക്കള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹരസമരത്തിന് ഐക്യദാര്‍ഢ്യം...
ഉള്ളിയുടെ വില വര്‍ദ്ധിച്ചെങ്കില്‍ ഉള്ളി കുറച്ച് കഴിച്ചാല്‍ മതിയെന്ന് ഉത്തര്‍ പ്രദേശ് ആരോഗ്യവകുപ്പ് ഉപമന്ത്രി അതുല്‍ ഗാര്‍ഗ്. ഉള്ളിവില വര്‍ദ്ധിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉത്തര്‍ പ്രദേശില്‍ ഒരു കിലോ ഉള്ളിയുടെ...
അബുദാബി: സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഡല്‍ഹിയില്‍ നിന്ന് കാണാതായി യുഎഇയില്‍ എത്തിയ ആയിഷ എന്ന സിയാനിബെന്നി. തന്നെയാരും ഭീകരസംഘടനയില്‍ ചേര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കി കോഴിക്കോട്ടുകാരിയായ സിയാനി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഡല്‍ഹിയില്‍നിന്നു ഈ...
കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാല്‍ ഒന്നാം പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ പെരുമ്പാവൂര്‍ മജിസ്ടേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വനം വകുപ്പ് ഹൈക്കോടതിക്ക് കൈമാറി. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുഖ്യവനപാലകന് മുന്‍കാല...
കൊച്ചി: പാമ്പാടിയിലെ നെഹ്രു കൊളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ. കേസില്‍ രണ്ട് പേര്‍ക്കെതിരെ പ്രേരണകുറ്റം ചുമത്തി. നെഹ്രു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിനെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ കുറ്റപത്രം എറണാകുളം...
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേസിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഏപ്രിലില്‍ െ്രെകബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസില്‍ രാഷ്ട്രീയ ചായ്വടക്കം വിശദമായി അന്വേഷണിക്കണമെന്നാവശ്യപ്പെട്ടാണ്...
കൊച്ചി: പ്രളയ ദുരിതാശ്വാസ സഹായം രണ്ടാഴ്ച്ചക്കുള്ളില്‍ നല്‍കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടി റിപ്പോര്‍ട്ട് 14 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇതുവരെ പ്രളയ ദുരിതാശ്വാസം ലഭിച്ചില്ലെന്നാരോപിച്ച് കിട്ടിയ ഹര്‍ജികളിലാണ് കോടതിയുടെ നടപടി. ഹൈക്കോടതിയുടെ ലീഗല്‍...
ശ്രീനഗര്‍: ജമ്മു, കശ്മീര്‍, ലഡാക് എന്നിടങ്ങളിലെ ബ്ലോക്ക് ഡവലപ്മെന്റ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 24ന് നടക്കുമെന്ന് ജമ്മുകാശ്മീര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഷീലേന്ദ്ര കുമാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടതിനെതുടര്‍ന്നാണ് അടുത്ത മാസം തെരഞ്ഞെടുപ്പ്...