കൊച്ചി: നൈജീരിയന്‍ ഫുട്ബോള്‍ താരം ബര്‍ത്ലോമിയോ ഒഗ്ബച്ചെ ഇനി കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കും. കഴിഞ്ഞ രണ്ടു സീസണുകളില്‍ ടീമിനെ നയിച്ച സന്ദേശ് ജിങ്കനെ മാറ്റിയാണ് കോച്ച് എല്‍കോ ഷട്ടോറി ഐ.എസ്.എല്‍ ആറാം സീസണിലേക്കുള്ള പുതിയ ടീം...
സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തി വാഹന വില്‍പ്പനയിലെ ഇടിവ് തുടരുന്നു. വാഹന വിപണിയിലെ കുറഞ്ഞ ഡിമാന്‍ഡ് തന്നെയാണ് വില്‍പ്പന ഇടിവിലേക്കു നയിക്കുന്നത്. യാത്രാ വാഹന വില്‍പ്പനയില്‍ 40 ശതമാനത്തോളം ആണ് ഇടിവ്.ആഗസ്റ്റില്‍ ഇത് 41 ശതമാനം ആയിരുന്നു....
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം കുറക്കാനായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഭാരത് പെട്രോളിയം, ഷിപ്പിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ഊര്‍ജ മേഖലയിലെ കമ്പനികളായ ടി.എച്ച്.ഡി.സി, എന്‍.ഇ.ഇ.പി.സി.ഒ എന്നീ കമ്പനികളിലെ മുഴുവന്‍ ഓഹരികളും...
ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വിശാഖപട്ടണത്ത് ആരംഭിക്കും. ട്വന്റി 20 പരമ്പര സമനിലയിലാക്കിയതിന്റെ ആത്മവിശ്വാസത്തോടെയാകും കരുത്തരായ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക ഇറങ്ങുക. ബാറ്റിംഗ് നിരയിലെ പാളിച്ചകളും ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ...
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ മാറ്റിയത് എല്‍ഡിഎഫിന് വോട്ട് മറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും കോന്നിയില്‍ ഇടത് വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് മറിക്കാനും ധാരണയായിട്ടുണ്ട് ഇതോടെ വ്യക്തമായി. ഉടുപ്പിട്ടു വന്ന...
ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്കിടെ മോദി നടത്തിയ വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് ആഹ്വാനംചെയ്യുന്ന തരത്തില്‍ മോദിയുടെ പരാമര്‍ശം...
കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനെ പാലായോട് താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാലായിലെ കണ്ഫ്യൂഷന് മഞ്ചേശ്വരത്തില്ല. അവിടെത്തെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. മഞ്ചേശ്വരത്ത് യു.ഡി.എഫിനാണ് ജനപിന്തുണ. ദേശീയ സംസ്ഥാന സര്‍ക്കാറുകളുടെ...
കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ ഹോട്ടലില്‍ ഉദ്ഘാടനത്തിന് സൗജന്യ ഷവര്‍മ്മ ഓഫര്‍ ചെയ്ത് ഒരു കടയുടമ. ഹോട്ടലില്‍ ഉദ്ഘാടനത്തിന് ഷവര്‍മ്മ ഫ്രീയാണെന്ന് പരസ്യം നല്‍കിയിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചതോടെ കടയിലേയ്ക്ക് ജനം ഇരച്ചു കയറി. ഷവര്‍മ്മക്ക് ആളുകള്‍ തിക്കിത്തിരക്കിയതോടെ...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഭരണഘടനച്ചട്ടങ്ങള്‍ മറികടന്നാണ്...
നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ബി.ജെ.പി. നേതാവ് ചിന്മയാനന്ദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റിലായെങ്കിലും നിലവില്‍ ആശുപത്രി കഴിയുന്ന ചിന്മയാനന്ദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ജില്ലാ കോടതിയാണ് തള്ളിയത്. ഇതോടൊപ്പം ചിന്മയാനന്ദില്നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന...