ന്യൂഡല്‍ഹി: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ (പി.എം.സി) പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് മരവിപ്പിച്ചതിനെ തുടര്‍ന്ന് നിക്ഷേപിച്ച പണം മുഴുവന്‍ നഷ്ടമായ മോദി ഭക്തനായ യുവാവിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. താന്‍ മോദിയുടെ വലിയ അനുയായി...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പിന് അവകാശമുണ്ടെന്ന് നടന് ദിലീപ് സുപ്രീംകോടതിയില്‍. ദൃശ്യങ്ങള്‍ക്കൊപ്പമുള്ള സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും ഇത് തെളിയിക്കാന്‍ ദൃശ്യങ്ങള്‍ ക്ലോണ്‍ ചെയ്ത് നല്‍കണമെന്നും സുപ്രീംകോടതിയില്‍ എഴുതി തയ്യാറാക്കിയ വാദത്തില്‍ ദിലീപ്...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 17 വരെ നീട്ടി. ഡല്‍ഹി കോടതിയാണ് അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടിയത്. അതേസമയം വീട്ടില്‍ നിന്നുള്ള സസ്യഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്....
കോഴിക്കോട്: കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേര് സമാനമായ രീതിയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്നു പരിശോധിക്കാനാണ് െ്രെകംബ്രാഞ്ചിന്റെ തീരുമാനം. കല്ലറകള്‍ തുറക്കുന്നതിനു െ്രെകംബ്രാഞ്ചിന് ജില്ലാ ഭരണകൂടം...
കൊച്ചി: നിസാന്‍ ഇന്ത്യ ഡാറ്റ്സണ്‍ ഗോ, ഗോപ്ലസ് കാറുകളുടെ വില അഞ്ചുശതമാനം വര്‍ധിപ്പിച്ചു. ജാപ്പനീസ് എന്‍ജിനിയറിങ്ങിന്റെ കരുത്തില്‍ പുറത്തിറങ്ങുന്ന ഡാറ്റ്സണ്‍ കാറുകള്‍ മുടക്കുന്ന പണത്തിന്റെ മൂല്യം കാത്തു സൂക്ഷിക്കുമെന്നും സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ലെന്നും നിസാന്‍...
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന് ബിനീഷ് കോടിയേരിക്കുമെതിരെ സിബിഐക്ക് മുമ്പാകെ മാണി സി കാപ്പന് നല്കിയ മൊഴിയുടെ രേഖകള്‍ പുറത്തുവിട്ട് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി...
ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയില്‍ ഇന്നലെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അഞ്ചു പേര് കസ്റ്റഡിയില്‍. ജാര്‍ഖണ്ഡ് സ്വദേശികളാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. നഗരമധ്യത്തിലെ ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന ജ്വല്ലറി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,495 രൂപയും പവന് 27,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്നലെ ഗ്രാമിന് 3,485...
കണ്ണൂര്‍: ഉത്തര മലബാറില്‍ തഴച്ചുവളരുന്നു എഴുത്ത് ലോട്ടറി മാഫിയ. കണ്ണൂര്‍ കാസര്‍കോട് മേഖലയില്‍ അനധികൃത ലോട്ടറിയുടെ മറവില്‍ സ്വകാര്യ വ്യക്തി കൊയ്യുന്നത് കോടികള്‍. കേരള ഭാഗ്യക്കുറിയുടെ വയറ്റത്തടിച്ചാണ് കണ്ണൂര്‍ കാസര്‍കോട് ജില്ലയില്‍ നഗര ഗ്രാമ പ്രദേശങ്ങള്‍...
മാവേലിക്കര: എടുത്തുവെച്ച മദ്യം എടുത്തു മാറ്റിയെന്നാരോപിച്ചു പിതാവിനെ ക്രൂരമായി മര്‍ദിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയെ തുടര്‍ന്നു യുവാവിനെതിരെ കുറത്തികാട് പൊലീസ് കേസെടുത്തു. വൈറലായ വിഡിയോ ഫെയ്സ്ബുക് അധികൃതര്‍ നീക്കം ചെയ്തു. ഗ്രീന്‍ കേരള എന്ന ഫെയ്സ്ബുക്...