കൊച്ചി: ആകാശത്തിന്റെ മുറ്റത്തൂടെ വിമാനം പറത്തണമെന്നത് കുഞ്ഞായിരിക്കെ തന്നെ നിലോഫറിനെ മദിച്ച മോഹമായിരുന്നു. ഒപ്പം പഠിച്ചവരെല്ലാം പത്തു കഴിഞ്ഞു പ്ലസ്ടുവിനു ചേര്‍ന്നപ്പോഴും നിലോഫര്‍ ആ മോഹത്തെ പടിക്കു പുറത്തുനിര്‍ത്തിയില്ല. പൈലറ്റ് എന്ന ഒറ്റ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു...
മുസാഫര്‍പുര്‍: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതിലെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ 50 പ്രശസ്ത വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര് സമര്‍പ്പിച്ചു.രാമചന്ദ്ര ഗുഹ, സംവിധായകന് മണി രത്നം, അടൂര്‍ ഗോപാലകൃഷ്ണന്, രേവതി, അപര്‍ണാ സെന്‍,...
കൊച്ചി: മരട് ഫഌറ്റുകില് ഇന്നു മുതല്‍ താമസിക്കാന്‍ ഫ്ലാറ്റുടമകളെ അനുവദിക്കില്ലെങ്കിലും സാധനങ്ങള്‍ മാറ്റാന്‍ സമയം നീട്ടി നല്കാന് പൊലീസ് സമ്മതിച്ചു. താമസം ഒഴിഞ്ഞെന്ന് രേഖാമൂലം എഴുതി നല്കിയാല് സാധനങ്ങള്‍ നീക്കാന്‍ 9ാം തീയതി വരെ സമയം...
കൂടത്തായി: കോഴിക്കോട് കൂടത്തായിയിലെ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. ബന്ധുക്കളായ ആറുപേരുടെ സമാനമായ മരണത്തെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്കു ശേഷം കല്ലറ തുറന്ന് മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നത്. കോടഞ്ചേരി പള്ളിയില്‍...
കുന്ദമംഗലം: ചാത്തമംഗലത്ത് കാര്‍ മറിഞ്ഞു പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വെണ്ണക്കോട് കരുവന് കാവില്‍ ഖാസിം ദാരിമി(62) വ്യാഴാഴ്ച്ച രാത്രിയോടെ മരണപ്പെട്ടു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച ആണ് ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍...
വയനാട്ടിലെ ദേശീയ പാതാ യാത്രാ നിരോധനത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതു വൈകാരികമായ ഒരു പ്രശ്നമാണെന്നും നിയമപരമായതും സാധ്യമായതുമെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സുല്‍ത്താന്‍ ബത്തേരിയിലെ...
ലക്നൗ: ഖൊരക്പൂരിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന് കുറ്റക്കാരനല്ലെന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ ഉന്നയിച്ച...
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ യാത്രാ നിരോധനത്തിനെതിരായ പ്രതിഷേധത്തില്‍ ഇന്ന് രാഹുല്‍ ഗാന്ധി പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് രാഹുല്‍ സമരവേദിയിലെത്തും. തുടര്‍ന്ന് രു മണിക്കൂറോളം നേരം അവരോടൊപ്പം ചെലവഴിക്കും. സമരത്തിന്റെ ഇനിയുള്ള മുന്നോട്ടുപോക്ക് ഏതു വിധത്തിലായിരിക്കുമെന്നതിനെ...
ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ മലയാളി താരം ജിന്സണ് ജോണ്സണ് സെമി കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച ജിന്സണ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. മൂന്ന് മിനിറ്റ് 39. 86...
നെയ്യാറ്റിന്‍കര: ബസ് ഓടിക്കുന്നതിനിടെ നെയ്യാറ്റിന്‍കര കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ െ്രെഡവര്‍ കുഴഞ്ഞുവീണ് മരിച്ചു. ഡ്രൈവര്‍ കെ ഗോപിയാണ്(56) മരിച്ചത്. ബസ് ഓടിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗോപി ബസ് റോഡരികിലേക്ക് ഒതുക്കി നിര്‍ത്തിയെങ്കിലും കുഴഞ്ഞ് വീണ്...