മരട്: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ആളുകള്‍ കുടിയിറങ്ങിയതോടെ ഫ്ലാറ്റിലെ കുടുംബങ്ങളെ പിഴിഞ്ഞ് വാടക വീടുകളുടെ ഇടനിലക്കാര്‍. മരടിലും പരിസരത്തും നിലവിലുള്ള വാടകയുടെ ഒന്നും രണ്ടും ഇരട്ടിയാണ് ഇവര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഫ്ലാറ്റുകളിലും ഭീമമായ...
ആല്‍ക്കൂട്ടക്കൊലപാതകത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച പ്രമുഖര്‍ക്കെതിരെ എഫ് ഐ ആര് ചുമത്തിയതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തുകളയക്കാനൊരുങ്ങി മുസ്ലിം യൂത്ത്ലീഗ്. അവര്‍ അമ്പത് പേര് ഒറ്റക്കാവില്ല… കത്തിന്റെ രൂപം Dear Prime Minister, We, as peace...
അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി ജി സുധാകരന്. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന് പറഞ്ഞു. തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ജി സുധാകരന് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇത്തവണ എറണാകുളത്ത്...
ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന ജപ്പാന് സ്വദേശിയെ ഇംഗ്ലീഷ് അറിയില്ലെന്ന കാരണത്താല്‍ മയക്കുമരുന്ന് കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി കോടതി. ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2013 ലാണ് ജപ്പാന് സ്വദേശി ഹിനഗട്ട പിടിയിലാവുന്നത്....
പാലായില്‍ ആരംഭിച്ച ജൂനിയര്‍ അത്ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അബേല്‍ ജോണ്‍സനാണ് പരിക്കേറ്റത്. അത്ലറ്റിക് മീറ്റില്‍ വളണ്ടിയറായി...
ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് എന്ന നിലയിലാണ്. 287 പന്തില്‍ നിന്ന് 160 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറാണ്...
കോഴിക്കോട്: പൗരന്മാരെ തല്ലിക്കൊല്ലുന്ന ഹിംസക്കെതിനെതിരെ നടപടി വേണമെന്ന് ഭരണാധികാരിയോട് ആവശ്യപ്പെടുന്നത് രാജ്യദ്രോഹ കുറ്റമാക്കുന്നതാണ് ജനാധിപത്യ രാജ്യത്തിന് എതിരായ ദേശദ്രോഹമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങള്‍ നിഷേധിച്ച് 124...
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും 1995-ന് ശേഷം കോഴ്സ് പൂര്‍ത്തിയാക്കിയ എല്ലാ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റത്തവണ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ നടത്താന്‍ ഉത്തരവായി. ജൂലൈ 18-ന് ചേര്‍ന്ന സിണ്ടിക്കേറ്റ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയിരുന്നു. കാല്‍നൂറ്റാണ്ട് മുമ്പ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. വ്യാഴാഴ്ച രണ്ടു തവണയായി പവന് 200 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബര്‍ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്....
ന്യൂഡല്‍ഹി: താന്‍ അടക്കമുള്ള ആരും രാഷ്ട്രീയ താത്പര്യത്തോടെയല്ല പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. കത്തെഴുതിയവരില്‍ ആരും രാഷ്ട്രീയക്കാരല്ല. എല്ലാവരും സാംസ്കാരിക പ്രവര്‍ത്തകര്‍ ആണ്. സര്‍ക്കാരിനെതിരെ ആയിരുന്നില്ല ആ കത്തെന്നും അടൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട്...