കൊച്ചി: കൂടത്തായി കൊലക്കേസില്‍ ഒരിക്കലും താങ്ങാനാവുന്ന കാര്യങ്ങളല്ല പുറത്തു വരുന്നതെന്ന് മരിച്ച റോയിയുടെ സഹോദരി റെഞ്ചി തോമസ്. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് ജോളിയുടെ മകന് റെമൊയും പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. ഒരിക്കലും...
കക്കാടംപൊയില്‍ അനധികൃത നിര്‍മാണങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം. പി വി അന്‍വര്‍ എംഎല്‍എയുടെ യും സിപിഎമ്മിനെയും ഗുണ്ടകള്‍ ചേര്‍ന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയത്. തേനരുവിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. സി.ര്‍ നീലകണ്ഠന്,...
വയനാട് മൈസൂര്‍ 766 ദേശീയപാത ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള യാത്രാ നിരോധനത്തിനെതിരെ നടന്നുവന്ന യുവജന സമരം അവസാനിച്ചു. മന്ത്രിമാരടക്കം സമരത്തിന് പിന്തുണ അര്‍പ്പിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. വിഷയത്തില്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും നിയമപോരാട്ടത്തിന് അഭിഭാഷകരെ...
വടകര: 17 വര്‍ഷത്തെ ഇടവേളകളില്‍ നടന്ന ആറു കൊലപാതകങ്ങള്‍, എല്ലാറ്റിനും പിന്നില്‍ ഒരേ കരങ്ങള്‍, പക്ഷേ ആറു കൊലപാതകങ്ങള്‍ക്കും പിന്നില്‍ പ്രേരണയായി ആറു കാരണങ്ങള്‍, എല്ലാറ്റിനേയും കൂട്ടിയോജിപ്പിക്കുന്നത് കൊല്ലപ്പെട്ടവരും കൊലയാളിയും ഒരു കുടുംബത്തില്‍ തന്നെയുള്ളവര്‍ എന്ന...
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സ് ജയം. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയെ വന്‍ വിജയത്തിലേക്ക് നയിച്ചത്. 395...
കൊല്ലം: വര്‍ക്കല പാരിപ്പള്ളിയില്‍ നാലുവയസ്സുകാരി മരിച്ചു. ചാവടിമുക്ക് മുട്ടപ്പലം ദീപുവിന്റെ മകള്‍ ദിയ ആണു മരിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി. വീട്ടില്‍വച്ചു മര്ദനമേറ്റത്തിനെത്തുടര്ന്നാണ് മരണം സംഭവിച്ചതെന്നാണു സൂചന. ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ തല്ലിയതായി...
കോഴിക്കോട്: താമരശ്ശേരി: കൂടത്തായിയിലെ കൊലപാതക പരമ്പര നടന്ന വീട് പോലീസ് പൂട്ടി സീല്‍ ചെയ്തു. ഇന്ന് രാവിലെ കോടഞ്ചേരി പോലീസെത്തിയാണ് വീട് പൂട്ടി സീല്‍ ചെയ്തത്. മരിച്ച റോയിയുടെ സഹോദരിയടക്കം ചിലര്‍ ഇന്നലെ രാത്രി ഈ...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് താമരശേരി കോടതി റിമാന്‍ഡ് ചെയ്തത്. രാത്രി 11 മണിയോടെ വൈദ്യ പരിശോധനയ്ക്ക് ശേഷം ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ...
അയക്കുന്ന സന്ദേശങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ് . ടെലിഗ്രാമിന്റെ സീക്രട്ട് ചാറ്റ് പോലുള്ള സവിശേഷതകളുടെ കോപ്പിയാണ് ഈ ഫീച്ചര്‍ എന്ന് വിമര്‍ശനം ഇപ്പോള്‍ ഉയരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ...
ആനക്കൊമ്പ് കൈവശം വച്ചകേസില്‍ നടന് മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി. ഒന്നാം പ്രതി മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച പെരുമ്പാവൂര്‍ മജിസ്ട്രേട്ട് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് വിചാരണ നടപടിയിലേക്ക് കടന്നത്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് കോടതി...