ബിജെപി നേതാവും എംഎല്‍എയുമായ രാഹുല്‍ സിംഗ് ലോധിയുടെ വാഹനമിടിച്ച് മൂന്ന് പേര് മരിച്ചു. മധ്യപ്രദേശിലെ തിക്കംഗറില്‍ വെച്ചാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ കര്ഗാപൂര് നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് ലോധി. ലോധിയുടെ എസ് യുവി മോട്ടോര്‍ ബൈക്കില്‍ ഇടിച്ചാണ്...
തൃശൂര്‍: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, നിധിന് മാധവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കഞ്ചാവ് കേസില്‍ പ്രതിയായ...
കണ്ണൂര്‍: ഫുട്ബോള്‍ കളികഴിഞ്ഞ് കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥി അൻസിലിന്റെ മൃതദേഹം കണ്ടെത്തി. മാട്ടൂൽ അഴീക്കൽ കടലിൽ കാണാതായ കണ്ണൂര്‍ ഹംദര്‍ദ് യൂണിവേഴ്സിറ്റി ഡിഗ്രി വിദ്യാര്‍ത്ഥി അന്‍സിലി(19)ന്റെ മൃതദേഹം രാവിലെ മാട്ടൂൽ സെൻട്രൽ കടപ്പുറത്ത്...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജു സക്കറിയയെ ചോദ്യം ചെയ്ത് വിട്ടയച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എസ്പി കെജി സൈമണ്‍. നേരത്തേ ജോളിയെ ചോദ്യം ചെയ്തതിനൊപ്പം ഷാജുവിനെയും പൊലീസ്...
വിജയദശമി ദിനത്തില്‍ സ്ഥാപകദിനം ആഘോഷിച്ച് ആര്.എസ്.എസ്. 1925ല്‍ വിജയദശമി ദിനത്തിലാണ് സര്‍സംഘ്ചാലക് രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപീകരണം. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്ന വാര്‍ഷിക വിജയദശ്മി ആഘോഷത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അവരുടെ ‘ശാസ്ത്ര പൂജ’...
മുംബൈ: ബോംബെയിലെ ആരെ കോളനിയില്‍ മെട്രോ കാര്‍ പാര്‍ക്കിങ് ഷെഡ്ഡിനായി മരം മുറിക്കുന്നതിന് സുപ്രീം കോടതിയുടെ താത്കാലിക വിലക്ക്. മരംവെട്ടുന്നതു തടയണമെന്ന് അഭ്യര്‍ഥിച്ച് നിയമ വിദ്യാര്‍ഥി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ചാണ്...
ബംഗളൂരു: രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച ഓര്‍ബിറ്ററിലെ സൂക്ഷ്മ ക്യാമറകള്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്.ഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ വച്ച് ഓര്‍ബിറ്റര്‍ ഹൈ റസല്യൂഷന്‍ ക്യാമറ(ഒ.എച്ച്.ആര്.സി) പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്....
കോഴിക്കോട്/കൊച്ചി: കൂടത്തായി കൊലക്കേസില്‍ ഒരിക്കലും താങ്ങാനാവുന്ന കാര്യങ്ങള്‍ അല്ല പുറത്തു വരുന്നതെന്ന് മരിച്ച റോയിയുടെ സഹോദരി റെഞ്ചി തോമസ്. സത്യം എന്നായാലും പുറത്തുവരുമെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ റെഞ്ചി പറഞ്ഞു. ജോളി മാത്രമാണ് എല്ലാ കൊലപാതകങ്ങളും...
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന് ആരാണ്? ബില്‍ ഗേറ്റ്സെന്നോ അംബാനിയെന്നോ സുക്കര്‍ബര്‍ഗെന്നോ ആയിരിക്കാം; അല്ലേ. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ധനികനെന്ന് സോഷ്യല്‍ മീഡിയ പരിചയപ്പെടുത്തുന്നത് ഇദ്രീസ് എന്നയാളെയാണ്. തന്റെ ഏറ്റവും വലിയ സമ്പാദ്യം മൂന്ന്...
മെഹന്തിയിട്ടതിനെ തുടര്‍ന്ന് തനിക്കുണ്ടായ ദുരനുഭവം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് പാചക വിദഗ്ധയും മോഡലുമായ മീര മനോജ്. കുടുംബത്തോടൊപ്പം സഞ്ചരിക്കവെ, മുംബൈയിലെ ജുഹു ബീച്ചില്‍ വെച്ചാണ് സംഭവം. മെഹന്തിയിട്ടു തരാമെന്നു പറഞ്ഞ് ഒരു കച്ചവടക്കാരി നിര്‍ബന്ധിച്ചപ്പോള്‍ കൈ നീട്ടി...