ബീജിങ്: ഉയിഗൂര്‍ മുസ്ലിങ്ങള്‍ക്കെതിരെ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്ന അതിക്രമങ്ങളെ പിന്തുണക്കുന്ന 28 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി. മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ചൈനയിലെ മുസ്ലീം ന്യൂനപക്ഷമായ ഉയിഗുര്‍ വിഭാഗത്തില്‍പ്പെട്ടവരെ ലക്ഷ്യമിട്ട് കമ്പനികള്‍ മോശം...
ഇടുക്കി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കിയില്‍ സഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു. കുരുവിളസിറ്റി മുണ്ടോംകണ്ടത്തില്‍ റെജിമോന് (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് സംഭവം. റെജിമോനും ജ്യേഷ്ഠനായ സജിമോനും തമ്മില്‍ വര്‍ഷങ്ങളായി സ്വത്ത്...
ന്യൂഡല്‍ഹി: ഇന്ത്യക്കാരാണെങ്കില്‍ ഭാരത് മാതാ കീ ജയ് പറയണമെന്ന് ഹരിയാനയിലെ ബി.ജെ.പി സ്ഥാനാര്‍ഥി. നടിയും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ടാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ബല്‍സാമണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു...
മുംബൈ: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കേസിലെ പ്രതികളിലൊരാളായ നവീന്‍ ദലാലിനാണ് ശിവസേന സീറ്റ് നല്‍കിയിരിക്കുന്നത്. ഹരിയാനയിലെ ബഹദുര്‍ഗഡില്‍ നിന്നാണ് നവീന്‍...
ലുഖ്മാൻ മമ്പാട് കോഴിക്കോട് : കൂടത്തായിലെ കൂട്ടക്കൊലപാതക പരമ്പരകളുടെ പശ്ചാത്തലത്തിൽ വ്യാജ വിൽപത്രം ഉണ്ടാക്കാൻ മുഖ്യപ്രതി ജോളിയെ സഹായിച്ചത് സി പി എം പ്രദേശിക നേതാവ്. വിൽപത്രം ഉണ്ടാക്കാൻ ജോളിയ്ക്ക് എല്ലാ പിന്തുണയും നൽകിയത് സി...
ഛണ്ഡീഗഢ്: പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് ഡ്രോണ്‍. ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതോടെ തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാസേന. പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക്പോസ്റ്റില്‍ തിങ്കളാഴ്ച രാത്രിയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തിയ...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് രണ്ട് കുട്ടികളെക്കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നെന്ന് എസ്.പി കെ.ജി സൈമണ്‍. തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെയുമാണ് കൊല്ലാന്‍ ശ്രമിച്ചത്. അത്...
ഇടുക്കി: കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ ലോക്കാട് ഗ്യാപ്പില്‍ വീണ്ടും വന്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍പ്പെട്ട് റോഡ് പണിയിലേര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികളെ കാണാതായി. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ നിന്നും ടിപ്പര്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു....
കോഴിക്കോട്: കേന്ദ്ര സര്‍വ്വകലാശാലകളിലെ പിന്നാക്ക വിദ്യാര്‍ത്ഥി സംവരണം സംരക്ഷിക്കണമെന്നും, ഫെല്ലോഷിപ്പ്, സ്കോളര്‍ഷിപ്പ് എന്നിവ വര്‍ദ്ധിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി ആവശ്യപ്പെട്ടു. കേരളത്തിന് പുറത്തുള്ള വിവിധ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍, ഐഐഎം, കകഠ പോലുള്ള സ്ഥാപനങ്ങള്‍...
പഞ്ചാബിലെ ഇന്ത്യാ – പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തിയത് സുരക്ഷാ ഏജന്‍സികളെ ഭീതിയിലാഴ്ത്തി. ഫിറോസ്പുരിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക് പോസറ്റിലാണ് ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടത്. പാകിസ്താന്റെ ഭാഗത്തുനിന്ന് അഞ്ചുതവണ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തിയ ഡ്രോണ്‍...