പാക് അനുകൂലിയാണ് താനെങ്കില്‍ എന്തിനാണ് മോദി സര്‍ക്കാര്‍ തനിക്ക് പദ്മ വിഭൂഷണ്‍ പുരസ്കാരം നല്‍കിയതെന്ന് ശരത് പവാര്‍. തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരദ് പവാറിനെതിരെ രംഗത്ത് വന്നിരുന്നു. പവാര്‍ പാകിസ്താനിലെ...
ആഗോള സാമ്പത്തിക വ്യവസ്ഥ രൂക്ഷമായ മാന്ദ്യത്തിലേക്കെന്നു ഐഎംഎഫിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അതീവ മന്ദഗതിയിലാണെന്നും ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജീവ വ്യക്തമാക്കി. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയുള്ള...
കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് മര്‍ദ്ദിച്ചതായി പരാതി. കാലില്‍ കയറി നിന്ന് കാല്പാദത്തില് ലാത്തി കൊണ്ട് പൊലീസ് മര്‍ദ്ദിച്ച യുവാവിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടരഞ്ഞി കല്പ്പൂര് പുത്തന്‍വീട്ടില്‍ ഹാഷിറിനെയാണ് തിരുവമ്പാടി...
ഉത്തര്‍പ്രദേശിലെ പിലിബിത്ത് പൊലീസ് സ്റ്റേഷനില്‍ പൊലീസുകാരെ കൂടാതെ ജോലി ചെയ്യുന്ന മറ്റൊരാളുണ്ട്. ഒരു കുരങ്ങന്. ജോലി ചെയ്യുന്ന പൊലീസുകാരന്റെ തോളിലിരുന്ന് തല ചികയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. An unusual sight at Pilibhit police...
കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ രണ്ടു പേരുടെ മരണങ്ങളില്‍ കൂടി ദുരൂഹത വര്‍ദ്ധിക്കുന്നു. ടോം തോമസിന്റെ സഹോദരങ്ങളുടെ മക്കളുടെ മരണങ്ങളിലാണ് സംശയം ഉന്നയിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ടോം തോമസിന്റെ സഹോദരങ്ങളായ ഡൊമിനിക്കിന്റെ മകന് സുനീഷ്, അഗസ്റ്റിന്റെ മകന്...
ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം വിള്ളലിലേക്ക്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖ്യാതിഥിയായ പരിപാടിയിലേക്ക് ബിജെപി നേതാക്കളാരും എത്തിയില്ലെന്നത് ശ്രദ്ധേയമായി. പ്രതിഷേധ സൂചകമായി ബിജെപി നേതാക്കള്‍ വിട്ടു നില്‍ക്കുകയായിരുന്നു. ഇത് ബിജെപി -ജെഡിയു സഖ്യത്തിലുണ്ടായ വിള്ളലായാണ് കണക്കാക്കുന്നത്....
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ ഭാഗം കേസ് വാദിക്കാന്‍ അഡ്വക്കേറ്റുമാര്‍ പിന്മാറുമ്പോള് കേസ് ഏറ്റെടുക്കുമെന്ന് അഡ്വ. ബി.എ ആളൂര്‍. കേസിലെ മുഖ്യപ്രതി ജോളിയെ രക്ഷിക്കാന്‍ ആളുര് എത്തിയേക്കുമെന്നാണ് നിലവിലെ സൂചന. കേസുമായി ബന്ധപ്പെട്ട് ജോളിയുടെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. പവന് 240 രൂപ വര്‍ധിച്ച് സ്വര്‍ണവില ഇന്ന് 28400 രൂപയായി. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണിത്. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 3550 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍...
മുംബൈ: ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ 50 പ്രമുഖര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടന് നസിറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ തുടങ്ങിയവരുള്‍പ്പെടെ 180 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് തുറന്ന...
കോട്ടയം: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കുമെന്ന് എന്‍.എസ്.എസ്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നതെന്നും അതുകൊണ്ട് നിലവിലെ സാഹചര്യത്തില്‍ ശരിദൂര നിലപാട് സ്വീകരിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്നും എന്‍.എസ്.എസ്...