കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിക്ക് മുന്‍ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതിന് നാല് കാരണങ്ങള്‍. സ്ഥിരവരുമാനമുള്ള ഭര്‍ത്താവിന് വേണ്ടിയാണ് റോയിയെ കൊന്നതെന്നാണ് ജോളി വെളിപ്പെടുത്തിയിരിക്കുന്നത്. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്. റോയി തോമസിന്റെ അമിത...
കൊച്ചി: ഐ.എസ്.എല്‍ ആറാം സീസണിലെ മത്സരങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനക്ക് തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ട്രൈബ്സ് പാസ്പോര്‍ട്ട് അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് ടിക്കറ്റ് ലഭിക്കുക. അംഗത്വമില്ലാത്തവര്ക്കുള്ള സാധാരണ വില്‍പ്പനയും ഉടനുണ്ടാവും. 20ന് എ.ടി.കെയ്ക്കെതിരെയുള്ള...
കൊച്ചി: പാലാരിവട്ടം പാലം ഇപ്പോള്‍ പൊളിക്കരുതെന്ന നിര്‍ദ്ദേശവുമായി കേരള ഹൈക്കോടതി. നിലവില്‍ പാലം പൊളിക്കാന്‍ പാടില്ലെന്നും കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അത് പാടുള്ളൂ എന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍ജിനീയര്‍മാര്‍...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ വാഹനം ഇടിച്ചു കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കട്ടരാമനെതിരെ വിമര്‍ശനവുമായി വഫ ഫിറോസ് രംഗത്ത്. ശ്രീറാം കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും നാളെ തനിക്കെന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും...
താമരശ്ശേരി: റോയ് വധക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലായിരുന്ന മൂന്ന് പ്രതികളേയും അടുത്ത ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസത്തേക്കാണ് താമരശ്ശേരി കോടതി പൊലീസ് കസ്റ്റഡിയില്‍ പ്രതികളെ...
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍നിന്ന് ബുള്ളറ്റും പണവും കവര്‍ന്ന യുവാവ് അറസ്റ്റില്‍. മലപ്പുറം ഒഴൂര്‍ സ്വദേശി നൗഫലാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 19 നാണ് ഫ്രാന്‍സിസ് റോഡിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം നടന്നത്....
കുവൈത്ത് സിറ്റി: കുവൈത്തിലെ തന്ത്രപ്രധാന മേഖലകളില്‍ രണ്ട് ഡ്രോണുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡ്രോണുകള്‍ കണ്ടെത്തിയ മേഖലകളിലേക്ക് ആഭ്യന്തര മന്ത്രാലയം പൊലീസ് സംഘങ്ങളെ അയച്ചു. അധികം ഉയരത്തിലല്ലാതെ പറന്ന ഡ്രോണുകള്‍ അജ്ഞാതമായ സ്ഥലത്തേക്ക് പിന്നീട് മടങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍...
സിംഗപ്പൂര്‍: കുഞ്ഞിനെ തനിയെ കിടത്തി പരിശീലിപ്പിക്കാന്‍ ശ്രമിച്ച ദമ്പതികളുടെ ശ്രമം പാളിയതിനെ തുടര്‍ന്ന് പിഞ്ചു കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. സിംഗപ്പൂരിലാണ് സംഭവം. തനിയെ കിടത്തിയ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് പുതപ്പിനും കിടക്കയിലും ഇടയില്‍ ശ്വാസം മുട്ടിയാണ്...
ബെര്‍ലിന്‍: അര്‍ജന്റീന ജര്‍മനി സൗഹൃദ ഫുട്ബോള്‍ മത്സരം സമനിലയില്‍. ഇരു ടീമും രണ്ടു ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്ന അര്‍ജന്റീനയുടെ ഗംഭീരമായ തിരിച്ചുവരവ്. ഒന്നാം...
കൊച്ചി: ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ ആഗോള മത്സരാധിഷ്ഠിത സൂചികയില്‍ ഇന്ത്യയെ പിന്തള്ളി 10 രാജ്യങ്ങള്‍ മുന്നേറി. കഴിഞ്ഞ വര്‍ഷം 58-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വര്‍ഷം 68-ാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. യു.എസിനെ പിന്തള്ളി...