കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 28,200 രൂപയാണ് സ്വര്‍ണ്ണത്തിന്റെ വില. 3,525 രൂപയാണ് ഗ്രാമിന് വില. ബുധനാഴ്ച്ച പവന് 240 രൂപ വര്‍ധിച്ച ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വിലയിടിവുണ്ടായത്....
മുംബൈ; ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെയും തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി ആശ്രിത ഷെട്ടിയും വിവാഹിതരാകുന്നു.ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ രണ്ടിന് മുംബൈയിലാകും വിവാഹമെന്നാണ്...
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി ഏഴു പേര് മരിച്ചു. നടപ്പാതയില്‍ ഉറങ്ങിക്കിടന്ന തീര്‍ത്ഥാടകരാണ് മരിച്ചത്. ഒരു കുടുംബത്തിലെ നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ബുലന്ദ്ഷഹറിലെ നരോറയിലെ ഗംഗഘട്ടിനടുത്താണ് സംഭവം....
ബില്ലടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വന്നതോടെ വില്ലേജ് ഓഫീസുകളിലെ വൈദ്യുതി ബില്ലുകള്‍ ജില്ലാ കളക്ടറേറ്റില്‍ നിന്ന് അടയ്ക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു....
മംഗളൂരു: പ്രശസ്ത സാക്സ ഫോണ്‍ വാദകന്‍ കദ്രി ഗോപാല്‍നാഥ്(69) അന്തരിച്ചു. പുലര്‍ച്ചെ മംഗളുരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. കര്‍ണാടകയിലെ ദക്ഷിണ കാനറയില്‍ ജനിച്ച ഗോപാല്‍നാഥ് നാഗസ്വര വിദ്വാനായ പിതാവില്‍ നിന്നാണു സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയത്....
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ തമിഴ്നാട്ടിലെ മഹാബലി പുരത്ത് നടക്കും. കൂടികാഴ്ച്ചക്കു മുന്നോടിയായി ചെന്നൈയിലെ മഹാബലിപുരത്ത് രണ്ടു ദിവസത്തേക്ക് ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രദേശത്ത് വിനോധ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതിന് രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക് വീഴുന്നതിന് പിന്നാലെ വന്‍കിടക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളി ബാങ്കുകള്‍. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 416 വന്‍കിട വായ്പകളാണ് തിരിച്ചടവ്...
സ്റ്റോക്ഹോം: സാഹിത്യ നോബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. 2019ലെ സാഹിത്യ നോബേല്‍ ഓസ്ട്രിയന്‍ എഴുത്തുകാരന് പീറ്റര്‍ ഹാന്ഡക്കിന് ലഭിച്ചു. 2018ലെ നോബേല്‍ പുരസ്കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകോര്ചുക്കും അര്‍ഹയായി. മീടു വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം...
കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്നും ജോളിക്കെതിരെ കുറ്റം തെളിയിക്കാനാവില്ലെന്നും മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന് അഡ്വ. ബി.എ.ആളൂര്‍. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആളൂര്‍. പ്രതി ജോളിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ അസോസിയേറ്റ്സ് കേസിന്റെ വക്കാലത്ത് ഏറ്റെടുത്തത്....
ഷൊര്‍ണൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സിഎംഡി ജേക്കബ് തോമസ് ഐപിഎസ്. 101 വെട്ട് വെട്ടിയാലും വായ്ത്തല പോകാത്ത അരിവാളും കത്തിയും ഉണ്ടാക്കുമെന്നും മൂര്‍ച്ച കൂടിയാല്‍ പ്രശ്നമാകുമോ എന്നറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. മെറ്റല്‍...