കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിക്ക് ഫോണും സിമ്മും വാങ്ങി നല്‍കിയത് ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സനെന്ന് പൊലീസ്. ഭര്‍ത്താവ് ഷാജുവിനെ അപായപ്പെടുത്തി ജോണ്‍സനെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ജോളി മൊഴി നല്‍കിയതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍...
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ കൈയിലുണ്ടായ പൊള്ളല്‍ തെളിവായി മാറുമെന്ന് െ്രെകംബ്രാഞ്ച്. സ്റ്റിയറിംഗ് വീലില്‍ പിടിച്ചിരിക്കവേ കാറിലെ എയര്‍ബാഗ് വേഗത്തില്‍ തുറന്നാല്‍ കൈയില്‍ പൊള്ളലേല്‍ക്കാമെന്നാണ്...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണ പുരോഗതി വിലയിരുത്തി ഡിജിപി ലോക്നാഥ് ബെഹ്റ. പൊന്നാമറ്റം വീട്ടിലെത്തി അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. കേസന്വേഷണം വലിയ വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയ ഡിജിപി വിദഗ്!ധരുടെ പങ്കാളിത്തം കേസില്‍ ആവശ്യമായതിനാല്‍ കൂടുതല്‍ മിടുക്കരായ...
തിരുവനന്തപുരം: തിരുവനന്തപുരം ഭരതന്നൂരില്‍ പതിനാലു വയസ്സുകാരന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തും. പത്തുവര്‍ഷങ്ങള്‍ക്കുശേഷമാണ് ആദര്‍ശ് വിജയന്റെ മൃതദേഹം പുറത്തെടുക്കുന്നത്. 2009 ഏപ്രില്‍ 5നാണ് വീട്ടില്‍ നിന്ന് പാലുവാങ്ങാന്‍ പോയ ആദര്‍ശ്...
കക്കോടി: കോഴിക്കോട് കക്കോടിയില്‍ രോഗിയുമായി ആസ്പത്രിയിലേക്ക് പോകും വഴി ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. വികെ വിശ്വനാഥന് കിടാവ് (67) ആണ് മരിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ട. ക്ലാര്‍ക്കാണ് വികെ വിശ്വനാഥന്. വെള്ളിയാഴ്ച്ച രാവിലെയാണ്...
കേരളത്തിന്റെ മുഖ്യമന്ത്രിയായി സി.എച്ച് മുഹമ്മദ് കോയ അധികാരമേറ്റ ചരിത്ര മുഹൂര്‍ത്തത്തിന് ഇന്ന് 40 വര്‍ഷം. 1979 ഒക്ടോബര്‍ 12 വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ഗവര്‍ണര്‍ ജ്യോതി വെങ്കടചെല്ലം മുമ്പാകെ സി.എച്ച് സത്യപ്രതിജ്ഞ ചെയ്ത് സംസ്ഥാനത്തിന്റെ...
വടകര: കൂടത്തായി കൊലപാതകക്കേസ് തെളിയിക്കുന്നത് പൊലീസിന് വെല്ലുവിളിയെന്നും ഇതുവരെ കേസന്വേഷണം തൃപ്തികരമാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. കൂടത്തായിയിലെ പൊന്നാമറ്റം വീട് സന്ദര്‍ശിച്ചശേഷം വടകരയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റ. കേരള പൊലീസിലെ സമര്‍ത്ഥരായ...
കാസര്‍ഗോഡ്: ഭാര്യയെ കൊലപ്പെടുത്തി പുഴയില്‍ കെട്ടിതാഴ്ത്തിയ കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി സെല്‍ജോ ജോണിനെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ പ്രമീളയാണ് കൊല്ലപ്പെട്ടത്. രണ്ടുദിവസത്തോളം നീണ്ടു നിന്ന തിരച്ചിലിനൊടുവിലും പ്രമീളയുടെ മൃതദേഹം കണ്ടെത്താനായില്ല....
റാഞ്ചി: ജാര്‍ഖണ്ഡില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പിതാവിനെ കുത്തിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗുമ്ല ജില്ലയിലാണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന അനില്‍ കുമാര്‍ സിംഗിനെയാണ് 14കാരനായ മകന് കുത്തിക്കൊന്നത്. വ്യാഴാഴ്ച...
ബാറ്റെടുത്ത് ഇറങ്ങിയാല്‍ ഏതെങ്കിലുമൊക്കെ റെക്കോഡുകള്‍ സ്വന്തമാക്കാതെ ഉറക്കം വരാത്ത പ്രകൃതക്കാരനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കേലിയെന്ന് തോന്നിപ്പോകും ചിലപ്പോഴെല്ലാം. കാരണം ഓരോ ഇന്നിങ്സ് പിന്നിടുമ്പോഴും അദ്ദേഹം മറികടക്കുന്ന റെക്കോഡുകളും നാഴികക്കല്ലുകളും അത്രത്തോളമാണ്. ചെറിയൊരു ഇടവേളയ്ക്കു ശേഷമിതാ...