തിരുവനന്തപുരം: പരീക്ഷയില്‍ തോറ്റവരെ ജയിപ്പിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ മാര്‍ക്ക് ദാനം നടത്തിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം. മന്ത്രിസ്ഥാനത്ത്...
ദമ്മാം: അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെ നടക്കുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മഅദനിയുടെ വിഷയത്തില്‍ മുസ്ലിം ലീഗ് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ദമ്മാമില്‍ പറഞ്ഞു. മഅദനിയുടെ കാര്യത്തില്‍ ലീഗ്...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പരാതിക്കാരനായ റോജോ നാട്ടിലെത്തി. മരിച്ച റോയിയുടെ സഹോദരനാണ് റോജോ. അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. റോജോയും സഹോദരി റെഞ്ചിയും കുടുംബത്തിലെ തുടര്‍മരണങ്ങളില്‍ തുടക്കം മുതല്‍ സംശയം പ്രകടിപ്പിച്ചിരുന്നു....
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ മൊഹമ്മദാബാദില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നുവീണ് 10 പേര് മരിച്ചു. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ ഒരു സ്ത്രീ രാവിലെ ഭക്ഷണം...
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റുമായി സൗരവ് ഗാംഗുലി ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റാവുമെന്ന് സൂചന. മുന്‍ ക്രിക്കറ്റ് ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റാവുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഞായറാഴ്ച രാത്രി മുംബൈയില്‍...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി ഇടിയുമെന്നു ലോകബാങ്ക് റിപ്പോര്‍ട്ട്. ഇതു നേപ്പാള്‍, ബംഗ്ലദേശ്, ഭൂട്ടാന് എന്നീ രാജ്യങ്ങളുടേതിനെക്കാള്‍ കുറവായിരിക്കുമെന്നും ലോകബാങ്കിന്റെ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ടില്‍ പറയുന്നു....
കൊല്‍ക്കത്ത: പ്രണയബന്ധത്തെ എതിര്‍ത്തതിന് പെണ്മക്കള് അമ്മയെ തലക്കടിച്ച് കൊന്ന് കുളത്തിലിട്ടു. പശ്ചിമ ബംഗാളിലെ ജിയാഗഞ്ചിലാണ് സംഭവം. ജിയാഗഞ്ച് സ്വദേശിനി കല്പന ദേയ് സര്‍ക്കാറിനെയാണ് മക്കള്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കല്പ്പനയുടെ മക്കളായ ശ്രേയ(18), റിഥിക(19) എന്നിവരെ ബംഗാള്‍...
മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി സര്‍ക്കാരിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തെ യുവാക്കള്‍ തൊഴില്‍ ചോദിക്കുമ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കൂ എന്നാണ് പറയുന്നത്. ചന്ദ്രനിലേക്ക് റോക്കറ്റ് അയച്ചതു കൊണ്ട്...
അമേരിക്കന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ യു.എം മോട്ടോര്‍സൈക്കിള്‍സ് (യുണൈറ്റഡ് മോട്ടോഴ്സ്) ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇരുചക്ര വാഹന വിപണിയിലെ മാന്ദ്യമാണ് പിന്‍വാങ്ങലിനു കാരണമെന്നാണ് സൂചനകള്‍. രാജ്യത്ത് അടുത്തിടെ നിരവധി യു.എം ഷോറൂമുകള്‍ അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോഹിയ...
അഹമ്മദാബാദ്: ഗുജറാത്തിലെ സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരീക്ഷയിലെ ഒരു ചോദ്യം ഇങ്ങനെ: മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ? സ്വകാര്യ സ്കൂളില്‍ നടത്തിയ ഇന്റേണല്‍ പരീക്ഷയിലാണ് ഈ ചോദ്യം വന്നത്. സംഭവം വിവാദമായതോടെ...