ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ പ്രതിസന്ധിയിലാക്കിയത് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമാണെന്ന വാദവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. യു.പി.എ ഭരണകാലത്താണ് ഇന്ത്യയില്‍ കിട്ടാകടം വര്‍ധിച്ചതെന്നും അവര്‍...
അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. മുഹമ്മദ് ഫാറൂഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഷംഷാദ് മാര്‍ക്കറ്റിനടുത്തുള്ള മുഹമ്മദ് ഫാറൂഖിന്റെ ഓഫീസില്‍ വെച്ചായിരുന്നു സംഭവം. രണ്ട് മോട്ടോര്‍ സൈക്കിളുകളിലെത്തിയ...
ന്യഡല്‍ഹി: ശബരിമല, ബാബരി കേസുകളിലേതടക്കം സുപ്രധാന വിധികള്‍ ഒരു മാസത്തിനുള്ളില്‍ പ്രസ്താവിക്കാന്‍ ഇരിക്കെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിദേശ സന്ദര്‍ശനം റദ്ദാക്കി. ഒക്ടോബര്‍ 18 മുതല്‍ 31 വരെ ദുബായ്, കെയ്റോ, ബ്രസീല്‍, ന്യൂയോര്‍ക്ക്...
കൊച്ചി: കേരളത്തിലെ യതീംഖാനകളിലേക്ക് കുട്ടിക്കടത്ത് ആരോപിക്കപ്പെട്ട കേസില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതിന്...
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരായി അഴിമതിക്കേസില്‍ പരാതി നല്കിയ അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൊല്ലപ്പെട്ട നിലയില്‍. ഡോ.ടി അയ്യപ്പ ദൊറെയാണ് വീടിനു സമീപത്തെ ആര്.ടി നഗറില്‍ അജ്ഞാതരുടെ കുത്തേറ്റ് മരിച്ചത്. ഭൂമി...
ജബല്‍പുര്‍ (മധ്യപ്രദേശ്): മാതാപിതാക്കളെ കാണാന്‍ വീട്ടില്‍ പോകണമെന്ന് പറഞ്ഞതിന് ഭാര്യയെ യുവാവ് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ബാര്ഭട്ടി സ്വദേശിനി രജിനിയെയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ രജിനിയുടെ ഭര്‍ത്താവ് അശോക് ചക്രവര്‍ത്തിയെ പൊലീസ്...
കോഴിക്കോട്: കൂടത്തായി തുടര്‍കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി നല്കിയ സാഹചര്യത്തില്‍ കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. പുതുതായി...
റിയാദ്: സഊദിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര് മരിച്ചു. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്റ റോഡിലാണ് അപകടമുണ്ടായത്. റിയാദില്‍ നിന്ന് ഉംറ കര്‍മം നിര്‍വഹിക്കാന്‍ പുറപ്പെട്ട...
ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട് അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചു. വിവരാവശ നിയമപ്രകാരം നല്കിയ ചോദ്യത്തിന് മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ട് പോലും...
വാദപ്രതിവാദത്തിനൊടുവില്‍ അയോധ്യക്കേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കര്‍ശന നിലപാടാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയത്. വരുന്ന നവംബര്‍ 17ന്...