തിരുവനന്തപുരം: ലക്ഷദ്വീപില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മല്‍സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുതെന്നും...
കൊച്ചി: നടന് ഷൈന്‍ നിഗത്തിനെതിരായ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിന്റെ വധഭീഷണിയില്‍ ഷൈന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകന് മേജര്‍ രവി. ഷൈന്‍ നിഗം സ്വന്തം നിലക്ക് ഉയര്‍ന്നുവന്ന താരമാണെന്നും വളര്‍ന്നു വരുന്ന താരങ്ങളെ നിരുത്സാഹപ്പെടുത്തരുതെന്നും മേജര്‍ രവി...
പ്രേമിച്ച ആളെ കിട്ടില്ലെന്ന് ഉറപ്പാകുന്ന അവസരത്തില്‍ ആത്മഹത്യ ചെയ്യുന്ന ഇഷ്ടംപോലെ ആളുകളുടെ അനുഭവങ്ങള്‍ നമുക്കുമുമ്പിലുണ്ട്. പലവിധത്തിലുള്ള ആത്മഹത്യകളും നമ്മള് കണ്ടിട്ടുണ്ട്. ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ടവരും ഏറെ. നീന്താനറിയുന്ന ഒരാള്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചാലുള്ള...
കൊച്ചി: യുവനടന് ഷെയ്ന് നിഗത്തിന്റെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ വിശദീകരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. ഷെയ്നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ജോബി ജോര്‍ജ് പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിന് ഡേറ്റ് നല്കിയ ശേഷം നടന് തന്നെ വഞ്ചിച്ചു. നടനെതിരെ നിര്‍മാതാക്കളുടെ സംഘടനക്ക്...
1. ഏത് നിയമപ്രകാരമാണ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കേരള സാങ്കേതിക സര്‍വ്വകലാശാലയിലും, എം ജി സര്‍വ്വകലാശാലയിലും അദാലത്തില്‍ പങ്കെടുത്തത്? 2. അദാലത്തുകളില്‍ ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് ദാനം തിരുമാനിച്ചത്? 3. എം ജി സര്‍വ്വകലാശാലയില്‍...
പാറക്കടവ്നാദാപുരം റൂട്ട്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് നാദാപുരത്തെ ജോലിസ്ഥലത്തേക്ക് പോവാന്‍ ജീപ്പ് നിര്‍ത്തിയിടുന്ന ഇടത്ത് എത്തിയതായിരുന്നു. അകത്ത് കയറിയിരിക്കാന്‍ കഴിയാത്ത വിധം തിരക്കാണ് ജീപ്പില്‍. ആ റൂട്ടിലാണെങ്കില്‍ വാഹന സൗകര്യവും കുറവ്. ഇരിക്കാന്‍ ഒരിഞ്ച്...
തിരുവനന്തപുരം: സമുദായ സംഘടനകളെ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്ന് കെ. മുരളീധരന് എം.പി. തെരഞ്ഞെടുപ്പിലെ നിലപാട് സമുദായ സംഘടനകളുടെ ഇഷ്ടമാണെന്നും മുരളീധരന് വട്ടിയൂര്‍ക്കാവില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകള്‍ പരസ്യ നിലപാട് എടുക്കുന്നത് ചട്ട ലംഘനമാണെന്നും...
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നല്‍ ഉണ്ടാകാനിടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.വൈകുന്നേര 4 മണി മുതല്‍ രാത്രി...
തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയിലെ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ദാനം നടത്തിയതില്‍ മന്ത്രി കെ.ടി ജലീലിന്റെ വാദങ്ങള്‍ പൊളിയുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജലീലിന്റെ െ്രെപവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീന് സര്‍വകലാശാലയില്‍ നടന്ന അദാലത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അദാലത്തിന്റെ...
സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി യുവനടന് ഷെയിന്‍ നിഗം രംഗത്ത്. താരസംഘടനയായ അമ്മയ്ക്കാണ് ഇതുസംബന്ധിച്ച് ഷെയിന്‍ നിഗം പരാതി നല്‍കിയത്. ഗുഡ്വില് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്...