ഇന്ത്യ നിലവില്‍ അനുഭവിക്കുന്ന മാന്ദ്യം മറികടക്കാന്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ആശയങ്ങള്‍ മോദി സര്‍ക്കാറിന് കടമെടുക്കാമെന്ന് രാഹുല്‍ ഗാന്ധി. ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗനിരക്ക് സെപ്റ്റംബര്‍ പാദത്തില്‍ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നിരുന്നു. Rural...
ഗുവാഹത്തി: ബ്രഹ്മപുത്ര നദി കരകവിഞ്ഞ് സ്വപ്നങ്ങള്‍ വെള്ളത്തിലായ കര്‍ഷകര്‍ക്ക് കൈതാങ്ങുമായി മുസ്്ലിം യൂത്ത്ലീഗ്. ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് സ്ഥലം വാങ്ങി വീടും പഠന സൗകര്യവും ഉറപ്പാക്കുന്ന സമഗ്ര...
നാഗ്പുര്‍: സവര്‍ക്കര്‍ക്ക് ഭാരത രത്നം നല്കുമെന്നുള്ള മഹാരാഷ്ട്രയിലെ എന്‍ഡിഎ പ്രകടനപത്രികയിലെ വാഗ്ദാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്നം സവര്‍ക്കര്‍ക്കല്ല നല്‍കേണ്ടത്, മറിച്ച് നാഥുറാം ഗോഡ്സെക്ക് നല്കാന്...
കോഴിക്കോട് താമരശ്ശേരി എളേറ്റില്‍ വട്ടോളി കത്തറമ്മലില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. താമരശ്ശേരി പരപ്പന്‍പൊയില്‍ ഏഴുകളക്കുഴിയില് മര്വാന് ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി ഷനിലിനെ കോഴിക്കോട് ഗവ ആസ്പത്രിയിലും,...
ജോബി ജോര്‍ജ്ജിന്റെ വാര്‍ത്താസമ്മേളനത്തോട് പ്രതികരിച്ച് നടന് ഷൈന്‍ നിഗം. ജോബി ജോര്‍ജ്ജിനുള്ള മറുപടി റബ്ബ് തന്നോളുമെന്ന് ഷൈന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നടന് ഷൈന്‍ നിഗം തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന കാര്യം വെളിപ്പെടുത്തി...
എം.ജി.സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളനെ കയ്യോടെ പിടിച്ചപ്പോഴുണ്ടായ പരിഭ്രമമാണ് മന്ത്രി ജലീലിനെന്ന് ചെന്നിത്തല തുറന്നടിച്ചു. അതിന്റെ പരിഭ്രമത്തിലാണ് ഇപ്പോള്‍ ഇങ്ങനെ പലതും വിളിച്ച് പറയുന്നത്....
ന്യൂഡല്‍ഹി: ജസ്റ്റിസ് എസ് എ ബോബ്ഡെ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ബോബ്ഡെയുടെ പേര് നിര്‍ദേശിച്ച് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കത്തയച്ചു. നവംബര്‍ 17 നാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. ചീഫ്...
ഇടുക്കി: കഴിഞ്ഞദിവസം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സ്കൂള്‍ ബാഗിനുള്ളില്‍ കണ്ട നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ട്. അവിവാഹിതയായ ഇരുപത് വയസ്സുകാരി പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ആന്വേഷണം...
നടന് ഷെയ്ന് നിഗത്തിന്റെ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന പരാതിയില്‍ പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി ഇടവേള ബാബു. പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമേ ഇപ്പോള്‍ ഉള്ളുവെന്ന് അദ്ദേഹം ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി...
അശ്റഫ് തൂണേരി/മസ്ക്കറ്റ് മാന്‍ബുക്കര്‍ െ്രെപസ് ഇന്റര്‍നാഷണല്‍ നേടിയ ആദ്യ അറബ് എഴുത്തുകാരി ജൗഹ അല്‍ഹാരിസിയുടെ സെലസ്റ്റിയല്‍ ബോഡീസ് എന്ന കൃതിയുടെ മലയാള വിവര്‍ത്തനം വരുന്നു. ഇതിനായുള്ള കരാറില്‍ തന്റെ ഏജന്‍സി ഏര്‍പ്പെട്ടിട്ടുണ്ടെന്നും പബ്ലിഷിംഗ് ഹൗസ് വെളിപ്പെടുത്താറായിട്ടില്ലെന്നും...