ഫൈസല്‍ മാടായി കണ്ണൂര്‍: വെല്ലുവിളികളുയര്‍ത്തി കായികാധ്യാപക സമരം. സംസ്ഥാന സ്കൂള്‍ കായികമേള നീട്ടിയേക്കും. ചട്ടപ്പടി സമരത്തിലുറച്ച് മേളകളുടെ നടത്തിപ്പില്‍ കായികാധ്യാപകര്‍ തുടരുന്ന നിസഹകരണമാണ് കണ്ണൂരില്‍ നടക്കാനിരിക്കുന്ന സംസ്ഥാന കായികമേള നീട്ടുന്നതിലേക്കും എത്തിനില്‍ക്കുന്നത്. അടുത്ത മാസം 14...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാമത് സീസണിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നാളെ കിക്കോഫ്. ഹോംഗ്രൗണ്ടില്‍ അമര്‍തൊമര്‍ കൊല്‍ക്കത്തക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെയും ഐ.എസ്.എല്‍ ആറാം സീസണിന്റെയും ഉദ്ഘാടന മത്സരം. രണ്ടുവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ടു...
കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങി. ആല്‍ഫാ സെറീന് ഫ്ലാറ്റുകളിലെ ജനലുകളും വാതിലുകളും നീക്കം ചെയ്യുകയാണ്. വിജയ് സ്റ്റീല്‍ കമ്പനിയുടെ തൊഴിലാളികളാണ് നീക്കം ചെയ്യുന്നത്. അതേസമയം മരടിലെ അനധികൃത ഫ്ലാറ്റുകളിലെ താമസക്കാരില്‍ ഇടക്കാല...
കൊച്ചി: മകളുടെ വിവാഹത്തിന് പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടന് സായ്കുമാര്. മകള്‍ വൈഷ്ണവിയുടെ കല്യാണ ദിവസം സായ്കുമാറിനെ വിവാഹപന്തലില്‍ കാണാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കല്യാണത്തിന് സായ്കുമാര് പങ്കെടുക്കാത്തതിനെ കുറിച്ച് പലരും പലതും പറഞ്ഞിരുന്നു. അന്നൊന്നും...
തിരുവനന്തപുരം: തുലാവര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് മഴ തുടരുമെന്ന് അറിയിപ്പ്. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്. ശക്തമായ കാറ്റ് വീശാനിടയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍...
ദോഹ: മലയാളി നഴ്സ് ദമ്പതികളുടെ 2 മക്കള്‍ ദോഹയില്‍ മരണമടഞ്ഞു. കോഴിക്കോട് ഫറൂഖ് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ മമ്മൂട്ടിയുടെ മകള്‍ ഷമീമയുടേയും മക്കളായ റെഹാന് ഹാരിസ് (മൂന്നര), റിദ ഹാരിസ്...
കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് ബാധ്യതയാകുന്നു എന്ന് എം എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന സെക്രട്ടറി എം പി നവാസ്...
കണ്ണൂര്‍: ഉത്തരമേഖലാ സ്കൂള്‍ ഗെയിംസില്‍ ഓവറോള്‍ കിരീടം തൃശൂരിന്. ആദ്യ ദിനം മുതല്‍ മുന്നില്‍ നിന്ന പാലക്കാടിനെ പിന്തള്ളിയാണ് തൃശൂര്‍ കിരീടം സ്വന്തമാക്കിയത്. അവസാന നിമിഷം വോളിബോളിലെയും ഹാന്റ് ബോളിലെയും ഫലം അനുകൂലമായതോടെ 10 സ്വര്‍ണവും...
കൊല്ലം അഞ്ചലില്‍ സ്കൂള്‍ വളപ്പിലെ മാലിന്യ ടാങ്ക് തകര്‍ന്ന് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഏരൂര്‍ ഗവ.എല്‍.പി സ്കൂളിലാണ് അപകടമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും...
ലഖ്നൗ സര്‍വകലാശാല കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ചതിന് വിദ്യാര്‍ത്ഥിക്ക് 20,000 രൂപ പിഴ ചുമത്തി അധ്യാപകന്. സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥി ആയുഷ് സിങ്ങിനെതിരെയാണ് ക്രൂര നടപടി. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സെന്‍ട്രല്‍ കാന്റീനില്‍നിന്ന്...