ന്യൂഡല്‍ഹിയില്‍ ബസ് സ്റ്റാന്‍ഡില്‍ യുവതിയുടെ മൃതദേഹം പെട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യാത്രക്കാരാണ് ബസ് സ്റ്റാന്‍ഡില്‍ പെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 30...
കര്‍ണാടകയില്‍ കോപ്പിയടിക്കുന്നത് തടയാന്‍ വിദ്യാര്‍ത്ഥികളുടെ തല കാര്‍ഡ്ബോര്‍ഡ് കൊണ്ട് മൂടി പരീക്ഷയെഴുതിപ്പിച്ച് കോളേജ്. ഭഗത് പ്രീ യൂനിവേഴ്സിറ്റി കോളേജിലാണ് മനുഷ്യാവകാശ ലംഘനം നടന്നത്. തല കാര്‍ഡ്ബോര്‍ഡ് പെട്ടി കൊണ്ട് മൂടി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതും ഇന്‍വിജിലേറ്റര്‍ പരീക്ഷ...
ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റില്‍ ഹിറ്റ്മാന് രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും പോലും പതറി കീഴടങ്ങിയ റാഞ്ചിയിലെ പിച്ചില്‍ പിടിച്ച് നിന്ന് താളം കണ്ടെത്തി പിന്നീട് രോഹിത് താണ്ടവമാടുകയായിരുന്നു. 130 പന്തില്‍...
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ദെയെ ശിപാര്‍ശ ചെയ്തു. രഞ്ജന്‍ ഗൊഗോയി കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ബോബ്ദെ. ഇതുസംബന്ധിച്ച്...
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ പൊടി തട്ടി അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ബി.ജെ.പി പ്രവര്‍ത്തകരുടെ ചില കൊലപാതക കേസുകളും ചേകനൂര്‍ കേസുകളും അടക്കം അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കൂടത്തായിയില്‍ ജോളി നടത്തിയ തുടര്‍ കൊലപാതക കഥ...
മാര്‍ക്കു ദാനം വിവാദത്തില്‍ കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന് എംപി രംഗത്ത്. വിവാദത്തിനെതിരെ ഐഎഎസ് പരീക്ഷക്കെതിരെ മന്ത്രി നടത്തിയ ആരോപണത്തോടാണ് വടകര എംപി രൂക്ഷമായി പ്രതികരിച്ചത്....
തിരുവനന്തപുരം: മാര്‍ക്ക് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാതലത്തില്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ...
കോഴിക്കോട്: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കായി വാദിച്ച അഭിഭാഷകന് ബിഎ ആളൂര്‍ തന്റെ അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി. ഗോവിന്ദച്ചാമിക്കു വേണ്ടി വാദിച്ച അഭിഭാഷകനാണ് ആളൂരെന്നും അദ്ദേഹത്തെ താന്‍ വിശ്വസിക്കുന്നില്ലെന്നും ജോളി...
കൊച്ചി: ഐഎസ്ആര്‍ഒക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന്. ‘ചന്ദ്രയാന്‍ 2’ ചാന്ദ്രദൗത്യം പൂര്‍ണ പരാജയമാണെന്ന് നമ്പി നാരായണന് പറഞ്ഞു. ദൗത്യം 98 ശതമാനവും വിജയമായിരുന്നെന്ന ഐ.എസ്.ആര്.ഒയുടെ വാദം പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ...
ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നു കൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍...