പരപ്പനങ്ങാടി: ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് വിചാരണ തടവുകാരനായി പത്ത് വര്‍ഷമായി കര്‍ണാടക ജയിലില്‍ കഴിയുന്ന വാണിയംപറമ്പത്ത് കൊല്ലത്ത് കോണിയത്ത് സക്കരിയക്ക് 970 കി.മി ദൂരം താണ്ടി പരപ്പനങ്ങാടിയിലെത്തിയിട്ടും രോഗശയ്യയില്‍ കഴിയുന്ന മാതാവ് ബിയ്യുമ്മക്കൊപ്പം ചെലവഴിക്കാന്‍ ലഭിച്ചത്...
റാഞ്ചി: ടെസ്റ്റ് ഓപ്പണറായിറങ്ങി വിസ്മയ ഫോം തുടരുകയാണ് രോഹിത് ശര്‍മ്മ. റാഞ്ചി ടെസ്റ്റില്‍ വീരു സ്റ്റൈലില്‍ സിക്സര്‍ പായിച്ച് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ഒരിക്കല്‍ കൂടി കരുത്തുകാട്ടി. അതോടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് 71...
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ പ്രദേശത്തിന്റെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് കടലില്‍ പോകരുതെന്ന് കളക്ടറുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ 20, 21 തിയതികളില്‍ കേരള തീരത്തെ വിവിധ സമുദ്രപ്രദേശങ്ങളില്‍ പോകരുതെന്നാണ്...
തിരുവനന്തപുരം: ചട്ടം ലംഘിക്കുമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വെല്ലുവിളി ഭരണഘടനാ ലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മന്ത്രിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ളതല്ല ഭരണഘടന. ഭരണഘടന അനുശ്വാസിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കാമെന്നും പക്ഷപാതം നടത്തില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ...
സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതോടെ മഴ കനത്തതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 20 : തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ...
നോബേല്‍ പുരസ്കാര ജേതാവ് അഭിജിത്ത് ബാനര്‍ജിയെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി. തന്റെ പ്രൊഫഷണലിസത്തെ പീയുഷ് ഗോയല്‍ ചോദ്യം ചെയ്തതായ് അഭിജിത്ത് ബാനര്‍ജി ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘താങ്കളുടെ നേട്ടത്തില്‍ കോടിക്കണക്കിനു ഇന്ത്യക്കാര്‍...
തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയുമായി രോഹിത് ശര്‍മ്മ. രോഹിത്തിന്റെ കരുത്തില്‍ സൗത്ത് ആഫ്രിക്കയുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 398 എന്ന നിലയിലാണ് ഇന്ത്യ. രോഹിതിനൊപ്പം നിന്ന്...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ആറാം പതിപ്പിന് ഇന്ന് കൊച്ചിയില്‍ തുടക്കമാവും. രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ് എടികെയെ നേരിടും. പുത്തന്‍ ഉണ്‍വോടെയാണ് മഞ്ഞപ്പട എത്തുന്നത്. കളത്തിന് പുറത്തെ അവകാശവാദങ്ങളില്‍ ഉതുങ്ങേണ്ടി...
തേജസ് എക്സ്പ്രസില്‍ ശനിയാഴ്ച ലഖ്നൗവില്‍നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും യാത്ര നടത്തിയ എല്ലാവര്ക്കും 250 രൂപവീതം റെയില്‍വേ നഷ്ടപരിഹാരം നല്‍കും.രണ്ട് മണിക്കൂറോളം ട്രെയിന്‍ വൈകിയതിനെ തുടര്‍ന്നാണിത്. ഇതാദ്യമായാണ് ഇന്ത്യന്‍ റെയില്‍വെക്ക് ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് മുഴുവന്‍ യാത്രക്കാര്‍ക്കും...
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാരടക്കം മൂന്നുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുപ്വാര ജില്ലയില്‍ തങ്ധാര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. പാകിസ്ഥാന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്കി....