കൊച്ചി: കനത്ത മഴയെതുടര്ന്ന പലയിടത്തും പോളിങ് തടസ്സപ്പെട്ടതിനാല്‍ എറണാകുളം മണ്ഡലത്തില്‍ വോട്ടിങ് മാറ്റിവെക്കണമെന്ന യു.ഡി.എഫ് ആവശ്യപ്പെട്ടു. ഇതുവരെ 4.6 ശതമാനം പോളിങ് മാത്രമാത്രമാണ് നടന്നത്. പല ബൂത്തുകളിലും വെള്ളം കയറിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി ഉടന്‍ തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെ ആരോപണങ്ങളുടെ പരമ്പര തന്നെ ഉയരുന്നത് മുന്നണിയെയും സര്‍ക്കാരിനെയും പ്രതികൂട്ടിലാക്കുന്നു. ബന്ധു നിയമനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സജീവായി നില്‍ക്കുന്നതിനിടെയാണ് ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദം. ഇത് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത...
ലക്നോ: സ്വര്‍ണത്തിനും വെള്ളിക്കും പകരം ഈ ദീപാവലിയില്‍ ഇരുമ്പ് വാളുകളാണ് വാങ്ങിവെക്കേണ്ടതെന്ന് ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആവശ്യപ്പെട്ട് യു.പിയിലെ ബി.ജെ.പി നേതാവ്. അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ ദയൂബന്ദ് സിറ്റി പ്രസിഡന്റ്...
ഫൈസല്‍ മാടായി കണ്ണൂര്‍: സൗകര്യങ്ങള്‍ നോക്കി സ്വിച്ചും പ്ലഗും വെക്കാന്‍ വരട്ടെ, കൂടുതല്‍ ആലോചിച്ച് മതി വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ക്കലും. തോന്നുംപോലെ വൈദ്യുതോപകരണങ്ങള്‍ സ്ഥാപിച്ചാല്‍ ഇനി ബോര്‍ഡ് വക പണികിട്ടും. ആഡംബരം ഒട്ടും കുറക്കാതെ വീട് പണിത്...
കോഴിക്കോട്: കനത്ത മഴ തുടരുന്നതിനാലും യെല്ലോ,ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 21 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ...
മുക്കം: മാര്‍ക്കുദാന വിവാദത്തില്‍ ഇടതുമുന്നണി കൂടി കൈവിട്ട് പ്രതിരോധത്തിലായതോടെ തന്റെ പ്രവത്തികള്‍ക്ക് അനുകമ്പയുടെ പ്രതിരോധം തീര്‍ക്കാന്‍ മന്ത്രി കെ.ടി.ജലീലിന്റെ വിഫല ശ്രമം. ചട്ടങ്ങളെയും വകുപ്പുകളെയും തള്ളിപ്പറഞ്ഞ് തന്റെ നിലപാട് ശരിയെന്നു വരുത്താന്‍ മന്ത്രി നടത്തിയ ശ്രമം...
കോഴിക്കോട്: പിതൃസഹോദര പുത്രന് നിയമവും ചട്ടവും ലംഘിച്ച് നിയമനം നല്കിയ മന്ത്രി കെ.ടി ജലീലിന്റെ നടപടിക്ക് പിന്നാലെ, അന്ന് തഴയപ്പെട്ട യോഗ്യതയുളളയാള്‍ തൊഴില്‍ പീഡനത്തെ തുടര്‍ന്ന് നിലവിലെ സര്‍ക്കാര്‍ ജോലി രാജിവെച്ചു. സഹീര്‍ കാലടിയാണ് മാല്‍കോടെക്സില്‍...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമായുമുള്ള ബന്ധം പൊലീസ് അന്വേഷിച്ചില്ലെന്ന് മാതാപിതാക്കള്‍. ആരോപണം ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെതിരെ സുപ്രീംകോടതിയില്‍...
പരപ്പനങ്ങാടി: ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് വിചാരണ തടവുകാരനായി പത്ത് വര്‍ഷമായി കര്‍ണാടക ജയിലില്‍ കഴിയുന്ന വാണിയംപറമ്പത്ത് കൊല്ലത്ത് കോണിയത്ത് സക്കരിയക്ക് 970 കി.മി ദൂരം താണ്ടി പരപ്പനങ്ങാടിയിലെത്തിയിട്ടും രോഗശയ്യയില്‍ കഴിയുന്ന മാതാവ് ബിയ്യുമ്മക്കൊപ്പം ചെലവഴിക്കാന്‍ ലഭിച്ചത്...
റാഞ്ചി: ടെസ്റ്റ് ഓപ്പണറായിറങ്ങി വിസ്മയ ഫോം തുടരുകയാണ് രോഹിത് ശര്‍മ്മ. റാഞ്ചി ടെസ്റ്റില്‍ വീരു സ്റ്റൈലില്‍ സിക്സര്‍ പായിച്ച് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ഒരിക്കല്‍ കൂടി കരുത്തുകാട്ടി. അതോടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് 71...