കൊച്ചി: പോളിങ് ദിനത്തിലെ അതിതീവ്ര മഴ ജനജീവിതം പോലും സ്തംഭിപ്പിക്കുകയും വേട്ടെടുപ്പിനെ സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ എറണാകുളം നിയോജക മണ്ഡലത്തിലെ 14 ബൂത്തുകളില്‍ യുഡിഎഫ് റീ പോളിങ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്...
മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചെന്ന് കരുതുന്നില്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എറണാംകുളത്താണ് കാലാവസ്ഥ ചെറിയ തോതിലെങ്കിലും ബാധിച്ചത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. തുടക്കത്തില്‍...
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം. മഞ്ചേശ്വരം, എറണാകുളം, കോന്നി മണ്ഡലങ്ങള്‍ യു.ഡി.എഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. അരൂരും വട്ടിയൂര്‍ക്കാവും...
ഐ.എസ്.എല്ലിലെ രണ്ടാം മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മലയാളി താരം ആഷിഖ് കുരുണിയന് ബെംഗളൂരു ജഴ്സിയില്‍ അരങ്ങേറി. വിങ് ബാക്ക് ആയി കളിച്ച ആഷിഖ് ആദ്യ പകുതിയില്‍ മികച്ച...
ഇതാരും പ്രതീക്ഷിച്ച് കാണില്ല. ഇന്ത്യ -ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്ത് കൗതുകകരമായൊരു സംഭവം നടന്നു. ഒന്നാം ഇന്നിങ്സില്‍ 162 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റു ചെയ്യവെ ക്രീസിലെത്തിയ മധ്യനിര...
സമൂഹ മാധ്യമങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഒരുക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മാസത്തിനകം നിയന്ത്രണങ്ങള്‍ കൊണ്ട് വരുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ്...
മഞ്ചേശ്വരം യുഡിഎഫ് നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. യുഡിഎഫ് സ്ഥാനാര്‍ഥി എം. സി കമറുദ്ദീന് 40 ശതമാനത്തിലേറെ വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം. മഞ്ചേശ്വരത്ത് 74.42 പോളിങാണ് രേഖപ്പെടുത്തിയത്. അരൂര്‍ 80.14, എറണാകുളം 57.54...
കോഴിക്കോട്: യുപിഎസ്സി നടത്തുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷക്കെതിരെ ശ്രീ രമിത്തിന്റെ മുഖാമുഖ ഇന്റര്‍വ്യൂമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനോട് വിശദീകരണം ആവശ്യപ്പെടണമെന്നും, യുപിഎസ്സിക്ക് പൊതുസമൂഹത്തിലുണ്ടായ കളങ്കത്തിന് സാധ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്...
കൊച്ചി നഗരത്തില്‍ മഴ കുറഞ്ഞു. പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ ഓട്ടോമാറ്റിക് സിഗ്നല്‍ ഇല്ലാത്തതിനാല്‍ ട്രെയിനുകള്‍ വൈകും. സംസ്ഥാനത്ത് നാളെ അഞ്ചു ജില്ലകളിലും റെഡ് അലര്‍ട്ട്...
കൊച്ചി: പോളിങ് സമയം നീട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ്. ആറു മണിക്ക് ക്യൂവിലുള്ള എല്ലാവര്ക്കും വോട്ടു ചെയ്യാം. ആറു മണിക്ക് ക്യൂവില്‍ അവസാനം നില്ക്കുന്നയാള് മുതലുള്ളവര്‍ക്ക് ടോക്കണ്‍ നല്കി എല്ലാവര്ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കും....