കൊച്ചി: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഫെഫ്ക്ക. ശ്രീകുമാര്‍ മേനോന് ഫെഫ്ക്കയില്‍ അംഗമല്ലാത്തതിനാല്‍ ശ്രീകുമാറിനോട് വിശദീകരണം ചോദിക്കാനാവില്ലെന്ന് ഫെഫ്ക്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന് പറഞ്ഞു. താരസംഘടന അമ്മക്കും മഞ്ജുവാര്യര്‍ പരാതി നല്‍കിയിട്ടുണ്ട്....
മലപ്പുറം വെന്നിയൂര്‍ കൊടിമരത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വരികയായിരുന്നു പിക്കപ്പ് വാനിനെ ഇടിച്ച ബസ്...
കൊച്ചി: വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്. ജീവിതത്തില്‍ അത്തരം ദുരവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് തന്റെ പരാമര്‍ശം മാനസിക വിഷമം ഉണ്ടാക്കുന്നതാണെന്ന് മനസ്സിലാക്കുന്നുവെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അന്ന...
കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷ പരിഷ്കരണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ നേരിട്ട് ഇടപെട്ട് ഉത്തരവിറക്കിയെന്ന് രമേശ് ചെന്നിത്തല. പരീക്ഷാ പരിഷ്കരണം സംബന്ധിച്ച് മന്ത്രി നേരിട്ട് ഉത്തരവിറക്കി. പരീക്ഷ എങ്ങിനെ നടത്തണമെന്ന് മന്ത്രി നിര്‍ദേശിക്കുകയും ഇതിനായി വി.സി....
തിരുവല്ല: വളര്‍ത്തുനായ കുരച്ചതിന് സഹോദരങ്ങള്‍ അയല്‍വാസിയുടെ വീടാക്രമിച്ച് നായയെ വടിവാള്‍കൊണ്ടു വെട്ടി. സഹോദരങ്ങളായ നന്നൂര്‍ പല്ലവിയില്‍ അജിത് (40), അനില്‍ (35) എന്നിവര്‍ക്കെതിരെ് തിരുവല്ല പൊലീസ് കേസെടുത്തു. മൃഗാവകാശ സമിതിയായ എസ്.പി.സി.എയും (സൊസൈറ്റി ഫോര്‍ ദ്...
കൊച്ചി: നവംബര്‍ 20ന് സംസ്ഥാനത്ത് ബസ് പണിമുടക്കു നടത്തുമെന്ന് െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്. ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് ചാര്‍ജ് വര്‍ധിപ്പിക്കണം. ബസ് ചാര്‍ജ് വര്‍ധനക്കൊപ്പം...
പ്ലാസ്റ്റിക് കവര്‍ നല്‍കാത്തതില്‍ ബേക്കറി ജീവനക്കാരനെ ഉപഭോക്താവ് തലയ്ക്കടിച്ച് കൊന്നു. ഡല്‍ഹിയിലെ ദയാല്പൂരിലാണ് സംഭവം. ഖലീല്‍ അഹമ്മദിനെ (45) യാണ് പ്ലാസ്റ്റിക് കവര്‍ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് കൊലപ്പെടുത്തിയത്.ഫൈസാന്‍ ഖാന് എന്ന യുവാവാണ് കൊലപാതകം നടത്തിയത്....
ഡിഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ സിപിഐ നേതാക്കള്‍ അറസ്റ്റില്‍. സിപിഐ എംഎല്‍എമാരും പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജുവും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പി രാജു, കെ എന്‍ സുഗതന്, എല്‍ദോ എബ്രഹാം എംഎല്‍എ, ടി...
ഭരണത്തില്‍ എത്തി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ അഭിമാന നേട്ടവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍.കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ തൊഴിലില്ലായ്മാ നിരക്ക് 40 ശതമാനം കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട്. നിലവിലത്തെ സാമ്പത്തിക സാഹചര്യത്തില്‍ അഭിമാനമായ നേട്ടമാണ് മധ്യപ്രദേശിലെ...
മുംബൈ: പ്രസവശേഷം കൃത്യസമയത്ത് വിദഗ്ധചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് സിനിമാ നടിയും നവജാത ശിശുവും മരിച്ചു. മറാത്തി സിനിമടിവി താരമായ പൂജ സുഞ്ജറും (25) കുഞ്ഞുമാണ് ആംബുലന്‍സ് കിട്ടാതെ ആസ്പത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്. പ്രസവം കഴിഞ്ഞ്...