തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 69.93 ശതമാനം പോളിംഗ്. അന്തിമ കണക്കു പ്രകാരം മഞ്ചേശ്വരം-75.78, എറണാകുളം-57.9, അരൂര്‍-80.47, കോന്നി-70.07, വട്ടിയൂര്‍ക്കാവ്-62.66 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. അഞ്ചു മണ്ഡലങ്ങളിലുമായുള്ള 896 പോളിംഗ് ബൂത്തുകളില്‍ ആകെയുണ്ടായിരുന്ന...
ഷഹബാസ് വെള്ളിലമലപ്പുറം: സംഘ്പരിവാര്‍ ഭീകരതയുടെ ഇരയായ ഹാഫിള് ജുനൈദിന്റെ പേരില്‍ വിദ്യാഭ്യാസ സമുച്ഛയം ഒരുങ്ങുന്നു. കുടുംബം മുന്‍കൈയെടുത്താണ് ജന്മനാട്ടില് പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മനഃപ്പാഠമാക്കി ഗ്രാമീണര്‍ക്കെല്ലാം അഭിമാനമായ പതിനഞ്ചുകാരന്...
അഗര്‍ത്തല: അഴിമതി കേസില്‍ ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ബാദല്‍ ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു. അഗര്‍ത്തലയിലെ ആസ്പത്രിയില്‍ ഹൃദ്രോഗബാധിതനായി ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോളാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആറ് ദിവസത്തെ...
തിരുവനന്തപുരം: മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാരം മുസ്ലിംലീഗ് നേതാവ് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എക്ക്. കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ടി.എം ജേക്കബിന്റെ സ്മരണാര്‍ഥം ടി.എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് ഉമ്മര്‍ എം.എല്‍.എ...
ആലപ്പുഴ: 1946 ഒക്ടോബറില്‍ നടന്ന പുന്നപ്രവയലാര്‍ സംഭവങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് മുന്‍ എം.എല്‍.എ അഡ്വ. ഡി സുഗതന്. സ്വാതന്ത്ര്യ സമരം അവസാനിക്കുകയും നെഹ്റുവിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഇടക്കാല കോണ്‍ഗ്രസ് ഗവണ്മെന്റ് 1946 സെപ്തംബര്‍...
മുംബൈ: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. മുംബൈയിലെ സബര്‍ബന്‍ വിക്രോലിയിലെ ടാഗോര്‍ നഗറിലാണ് സംഭവം. 29കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തത്. രാമേശ്വര്‍ ഹങ്കാരെ എന്ന സഹപ്രവര്‍ത്തകനാണ് പൊലീസുകാരനെ മുറിയില്‍ തൂങ്ങി...
ബെംഗലൂരു: നിയമസഭാ തെരഞ്ഞൈടുപ്പില്‍ വോട്ടിങ് മെഷീനില്‍ ക്രമേക്കേട് നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. പിന്നെ എന്തു കൊണ്ടാണ് ഇത്രയും മോശമായി ഭരണം നടത്തിയിട്ടും ബി.ജെ.പി വീണ്ടും വിജയിക്കുന്നത്. വോട്ടിങ് മെഷീന് ദുരുപയോഗം...
കോഴിക്കോട്: കൂടത്തായിയില്‍ കൊല്ലപ്പെട്ട സിലിയുടെ, ആശുപത്രി ജീവനക്കാര്‍ കൈമാറിയ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്നും കൈപ്പറ്റിയത് ജോളി ആയിരുന്നു. ഈ ആഭരണങ്ങളാണ് ഷാജുവിന്...
ദിബിന് രമാ ഗോപന് ഫുട്ബോള്‍ അയാള്‍ക്ക് ഒരു വികാരമാണ്.ലോകത്തിന്റെ നെറുകയ്യില്‍ എത്തി നില്‍ക്കുമ്പോഴും അയാള്‍ ഫുട്ബോളിനെപോലെ തന്നെ താനാക്കിയ ഇല്ലായ്മകളെയും സ്നേഹിക്കുന്നു. ‘സാഡിയോ മാനെ’, ഫുട്ബോള്‍ മൈതാനത്ത് കാലുകള്‍കൊണ്ട് വിസ്മയം തീര്‍ക്കുന്ന മനുഷ്യന്.മൈതാനത്തിന് പുറത്തും മാനെ...
ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവിനെതിരെ കേന്ദ്ര മന്ത്രിമാരടക്കം പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് അഭിജിത് ബാനര്‍ജി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. അഭിജിത് ബാനര്‍ജിയുടെ നേട്ടത്തില്‍ രാജ്യം...