തൃശ്ശൂര്‍: നടി മഞ്ജുവാര്യര്‍ ഡിജിപിക്ക് നേരിട്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് മഞ്ജുവിന്റെ പരാതിയില്‍ ഡിജിപിയുടെ നിര്‍ദേശം അനുസരിച്ച് കേസെടുത്തിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാവും...
കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യക്തമായതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നല്കിയ തീരുമാനത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നിലവില്‍ 20 മന്ത്രിമാര്‍ക്കാര്‍ പുറമെ കാബിനറ്റ് പദവിക്കാരുടെ എണ്ണം...
ഇംഗ്ലണ്ടിലെ എസെക്സില്‍ 39 മൃതദേഹങ്ങളുമായി എത്തിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ബള്ഗേറിയയില്നിന്നുമെത്തിയ എന്ന് കരുതുന്ന ലോറിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ലണ്ടനിലെ ഒരു വ്യവസായ...
കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ജാമ്യം അനുവദിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിന്റെ ബലത്തിലാണ് ജാമ്യാനുമതി. കഴിഞ്ഞ സെപ്റ്റംബറിലാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നാല് ദിവസത്തെ...
ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ രണ്ടാം മത്സരത്തിനിറങ്ങും. കൊച്ചിയ്ല്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയാണ് എതിരാളി. ആദ്യ മത്സരത്തില്‍ എടികെയെ തോല്‍പ്പിച്ചുവിട്ടതിന്റെ ആവേശത്തിലാണ് മഞ്ഞപ്പട.മുബൈയുടെ സീസണിലെ ആദ്യ മത്സരമാണ് നാളെ...
ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഗാംഗുലി അധികാരമേറ്റത്. ബി.സി.സി.ഐ ട്വിറ്ററിലൂടെയാണ് ചുമതലയേറ്റ കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പത്ത് മാസമായിരിക്കും ഗാംഗുലിയുടെ കാലാവധി. മുംബൈയില്‍ കുറച്ച്...
കൊച്ചി: നടന് ഷൈന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജും തമ്മിലുള്ള പ്രശ്നത്തിന് ഇന്ന് പരിഹാരമായേക്കും. ഇരുവരും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേയും താരസംഘടന അമ്മയുടേയും നേതൃത്വത്തി്ല് ഇന്ന് ചര്‍ച്ച നടക്കും. നിര്‍മ്മാണത്തിലുള്ള രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍...
പുത്തന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി വാട്സ്ആപ്പ്.ഗ്രൂപ്പ്സെ പ്രൈവസിറ്റിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വാട്സ്ആപ്പ് തയ്യാറെടുക്കുന്നു. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ് ഫോമുകളില്‍ മാറ്റങ്ങള്‍ ഉടന്‍ ലഭ്യമാകും. പുതിയ മാറ്റങ്ങളുടെ ഭാഗമായി അയച്ച മെസേജുകള്‍ വേണ്ടെങ്കില്‍ രഹസ്യമായി തന്നെ...
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറക്കുവാന്‍ മന്ത്രിസാ തീരുമാനം. സേീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴ ആയിരത്തില്‍ നിന്ന് 500 രൂപയാക്കി കുറച്ചു. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍...
ആലപ്പുഴ: വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് നാലാംക്ലാസുകാരന് മരിച്ചു. ആലപ്പുഴ പാലസ് വാര്‍ഡ് പുതുവീട്ടില്‍ ജയന് ആന്റണിയുടെ മകന് തോമസ് ആന്റണിയാണ് (ജെസ്വിന്) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. വീടിന് സമീപം കളിച്ചു കൊണ്ടു...