തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരം നിലനില്ക്കുന്നുവെന്ന തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോന്നിയും വട്ടിയൂര്‍ക്കാവും നഷ്ടമായത് ഗൗരവപൂര്‍വം പരിശോധിക്കും. ആത്മപരിശോധന നടത്തും. 28ന് യുഡിഎഫ് യോഗം ചേരും. തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്നും...
മലപ്പുറം: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന ചിട്ടയായപ്രവര്‍ത്തനമാണ് മഞ്ചേശ്വരത്തിന്റെ വിജയത്തിനു പിന്നിലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പി.കെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന വലിയ പ്രചരണ മുന്നേറ്റമുണ്ടാക്കാന്‍ ഈ മേഖലയില്‍ സാധിച്ചു....
മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയത് മികച്ച വിജയമാണെന്ന് മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മലപ്പുറം ലീഗ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അഭിമാനകരമായ നേട്ടമാണ് മഞ്ചേശ്വരത്തുണ്ടായത്. കേലവം 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍...
ചണ്ഡീഗഢ്: ഹരിയാനയില്‍ അപ്രതീക്ഷിത പരാജയത്തില്‍ പകച്ച് ബി.ജെ.പി. തിരിച്ചടിയുടെ ആഘാതത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാല രാജിവെച്ചു. ബി.ജെപി സഖ്യം തൂത്തുവാരുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ ഇതെല്ലാം തള്ളി...
മലപ്പുറം: മുന്നണികളുടെ പ്രവര്‍ത്തനം ഐക്യപൂര്‍ണമായാല്‍ വിജയം സുനിശ്ചിതമാണെന്നും മഞ്ചേശ്വരം നിയോജകമണ്ഡലം ഇതിന് ഉത്തമ ഉദാഹരണമാണെന്നും മുസ്്ലിം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. മലപ്പുറം ലീഗ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ചെറിയ അനൈക്യങ്ങളാണ്...
എല്‍.ഡി.എഫ് സിറ്റിങ് സീറ്റായിരുന്ന അരൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് തിരിച്ചു പിടിച്ച് യു.ഡി.എഫ്. ഷാനിമോള്‍ ഉസ്മാനാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചത്. 1955 വോട്ടിന്റെ ഭൂരിപക്ഷത്തിനാണഅ ജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി.പുളിക്കലിനെയും എന്‍.ഡി.എ...
കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു കയറുമ്പോള്‍ കെ.എം ഷാജി എം.എല്‍.എയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം കള്ളവോട്ട് ചെയ്താണെന്ന് വ്യാജ പ്രചരണം നടത്തിയ ബി.ജെ.പി...
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്കി കോണ്‍ഗ്രസ് മുന്നേറുന്നു. 90 സീറ്റുകളില്‍ 75 സീറ്റോളം അനായാസം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഹരിയാനയില്‍ ലഭിക്കുന്നത്. നാല്‍പ്പത് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്....
മലപ്പുറം: മഞ്ചേശ്വരത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടേയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് എം.സി ഖമറുദ്ദീന്റെ മികച്ച വിജയത്തിന് കാരണമായതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നേതാക്കള്‍ക്കിടയിലെ അനൈക്യമാണ് മറ്റു മണ്ഡലങ്ങളില്‍ മികച്ച പ്രകടനം...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണില്‍ ഒരുപാട് മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോച്ച് ഈല്ക്കോ ഷാട്ടോരി. സന്ദേശ് ജിങ്കാന് പരിക്കേറ്റതാണ് സീസണിലേറ്റ പ്രധാന പ്രശ്നം. അത് മറികടക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ടി.പി രഹ്നേഷായിരിക്കും ടീമിന്റെ പ്രധാന...