ഉപതിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. സംസ്ഥാന അധ്യക്ഷ പദവിയുടെ കാലാവധി തീരാനിരിക്കെയാണ് തീരുമാനം.നേരത്തെ കുമ്മനം രാജശേഖരനെയും മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്...
താനൂര്‍ അഞ്ചുടിയില്‍ മുസ്ലിം യൂത്ത്ലീഗ് പ്രവര്ത്തകന് ഇസ്ഹാഖ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര് പിടിയിലായി. ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, മസൂദ് ത്വാഹ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് 7.50ന് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്കാരത്തിന്...
മുംബൈ: തങ്ങളുടെ പാര്‍ട്ടി ശിവസേനയുമായി സഖ്യമുണ്ടാക്കില്ലെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി ശരത് പവാര്‍. ബിജെപിയെ പുറത്താക്കി ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ എന്‍സിപി സഹായം വാഗ്ദാനം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. ബിജെപിയുമായി ധാരണയുള്ള പാര്‍ട്ടിയാണ്...
തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകള്‍ കാണാതായതായി എംപി ശശി തരൂര്‍. ബോട്ടുകള്‍ കണ്ടെത്താനായി സഹായിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡിനോട് ട്വിറ്ററിലൂടെ ശശി തരൂര്‍ അഭ്യര്‍ത്ഥിച്ചു. ‘എല്സദാ’, ‘സ്റ്റാര്‍ ഓഫ് ദി സീ 2’ എന്നീ...
മുസ്ലിം ലീഗ് പ്രവര്ത്തകന് ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അഞ്ചുടിയില്‍ പി. ജയരാജന് പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തതായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. അഞ്ചുടിയില്‍ മാത്രമുള്ളവര്‍ മാത്രമാണോ അതോ കണ്ണൂരിലെ കൊട്ട്വേഷന്‍ സംഘത്തിന്...
കൊച്ചി: പുല്ലേപ്പടിയില്‍ പത്തുവയസുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതി അജി ദേവസ്യക്ക് ജീവപര്യന്തം തടവ്. 25,000 രൂപ പിഴയും എറണാകുളം പോക്സോ കോടതി വിധിച്ചു. തുക കൊല്ലപ്പെട്ടി റിസ്റ്റിയുടെ അമ്മക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2016 ഏപ്രില്‍...
ന്യൂഡല്‍ഹി: തൂക്കുസഭ നിലവില്‍ വന്ന ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കുമെന്ന സൂചന നല്കി നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക്...
കോഴിക്കോട്: ഷാജുവിനെയും സക്കറിയാസിനെയും വീണ്ടും പ്രതിരോധത്തിലാക്കി ജോളിയുടെ മൊഴി. അരിഷ്ടത്തില്‍ വിഷം കലര്‍ത്തി സിലിയെ കൊല്ലാന്‍ ശ്രമിച്ചത് ഷാജുവിന്റെ സഹായത്തോടെയാണെന്ന് ജോളി മൊഴി നല്കി. തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് ഷാജുവിന്റെ പിതാവ് സക്കറിയാസാണെന്നും...
കാസര്‍കോട്: റെക്കോര്‍ഡുകള്‍ പിറന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ചരിത്രവിജയത്തില്‍ എം.സി ഖമറുദ്ദീന് കൈയ്യടിച്ചവര്‍ ഇന്ന് മറ്റൊരു വിജയത്തിന്റെ ആരവമുയരുമ്പോള്‍ ഉള്ളുനിറഞ്ഞ് കയ്യടിച്ചത് രാജ്മോഹന്‍ ഉണ്ണിത്താന് എം.പിക്ക്. നാലുമാസം മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ കാസര്‍കോടിനെ...
താനൂരില്‍ മുസ്ലിംലീഗ് പ്രവര്ത്തകന് അഞ്ചുടിയില്‍ ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയത് നാലംഗ സംഘമാണെന്ന് പൊലീസ്. പ്രതികളെ പറ്റി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ടോളം പേര് കസ്റ്റഡിയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ട് 7.50ന് അഞ്ചുടി ജുമാമസ്ജിദിലേക്ക്...