ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ മത്സരിച്ച ജെജെപി സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് ബിജെപിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു ജവാന്മാര്ക്ക് മോശം ഭക്ഷണം നല്‍കിയതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് തേജ് ബഹാദൂര്‍...
രാജസ്ഥാനിലെ സിറോഹിയില്‍ ഒരു ഡ്രെയിനിനു മുകളിലൂടെ നിര്‍മിച്ച ഫുട്പാത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സി എഎന്‍ഐ യാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോയില്‍ ഫുട്പാത്ത് പെട്ടെന്ന് തകരുമ്പോള്‍...
തിരുവനന്തപുരം: കൂടത്തായി മാതൃകയിലുള്ള കൂട്ടക്കൊല തിരുവനന്തപുരം കരമനയിലും നടന്നതായി പരാതി. കരമനയ്ക്ക് സമീപം കാലടി കൂടത്തില്‍ കുടുംബത്തിലെ ഏഴു പേര് ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്ന പരാതിയില്‍ കരമന പോലീസ് അന്വേഷണം തുടങ്ങി. കുടുംബത്തില്‍ തുടര്‍ച്ചയായി നടന്ന മരണങ്ങളില്‍...
ഔഷധ വ്യാപാരികളെ ഉപദ്രവിക്കുന്ന നികുതി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം 29ന് സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കില്ല. മരുന്നുകളുടെ മൊത്ത വിതരണ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കില്ല. 29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന്...
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതോടെ കുട്ടി വീണ്ടും താഴ്ച്ചയിലേക്ക് പതിച്ചു. 25 അടി താഴ്ച്ചയില്‍ കിടന്ന രണ്ടര വയസുകാരന് ഇപ്പോള്‍ 65 അടി...
ഫ്രഞ്ച് ഓപ്പണ്‍ ബാന്റ്മിന്റണില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി.സിന്ധു പുറത്ത്. ക്വര്‍ട്ടറില്‍ തായ്വാന്റെ തായ് സൂ യിങ്ങിനോട് സിന്ധുവിന്റെ തോല്‍വി. സ്കോര്‍: 16-21, 26-24, 17-21. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ തോല്‍വി. ആദ്യ ഗെയിം...
മലപ്പുറം: താനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നാല് പ്രതികളെയും സിപിഎം പ്രവര്‍ത്തകരാണെന്ന് പൊലീസ്. കൊല്ലപ്പെട്ട ഇസ്ഹാക്കിന്റെ അയല്‍വാസികളായ നാല് പേരാണ് പ്രതികള്‍. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണ്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ്...
റിസര്‍വ് ബാങ്ക് ജനറല്‍ മാനേജറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാഹത്തി ബ്രാഞ്ചിലെ ജനറല്‍ മാനേജറായ ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ നരഹരിപൂര്‍ സ്വദേശി ആശിഷ് രഞ്ചനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ്...
ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് ഹൈദരാബാദിനെ ഗോള്‍ മഴയില്‍ മുക്കി എ.ടി.കെയുടെ തിരിച്ചുവരവ്. ഡേവിഡ് വില്ല്യംസും എഡു ഗാര്ഷ്യെയും ഇരട്ട ഗോളുകളുമായി തിളങ്ങി. 25ാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസാണ് ആദ്യ ഗോള്‍ നേടിയത്. രണ്ട് മിനിറ്റിനുള്ളില്‍ അടുത്ത...
അച്ഛനെ കൊന്നത് താനാണെന്ന് ഒന്നരവര്‍ഷത്തിന് ശേഷം തുറന്ന് പറഞ്ഞ് മകന്. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണ് വഴിത്തിരുവുണ്ടായിരിക്കുന്നത്. ബൈക്ക് മോഷണത്തിന് പിടിയിലായപ്പോള്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. മരപ്പലരകൊണ്ട് തലക്കടിച്ച് കൊന്നു എന്നാണ് പ്രതി...