മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.ഡി.എ ഘടകകക്ഷികളായ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നു. രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോവാന്‍ തയ്യാറല്ലെന്ന് ശിവസേന ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിസന്ധി കനത്തത്. ഇതിനിടെ...
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളക്ക് ശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങള്‍ എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളക്ക് ശേഷം ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുന്‍ മന്ത്രി...
പാലക്കാട്: വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവം കൊലപാതകമെന്ന് ആവര്‍ത്തിച്ച് അച്ഛന്. ചെറിയ പെണ്‍കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അച്ഛന് മാധ്യമങ്ങളോട് പറഞ്ഞു. തുടക്കം മുതല്‍ പൊലീസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നെങ്കിലും അന്വേഷിച്ച ഉദ്യോഗസ്ഥര്‍...
പാലക്കാട്: വാളയാര്‍ പീഡനക്കേസ് അട്ടമറിച്ചതില് സി.പി.എമ്മിന് പങ്കുണ്ടെന്നതിലേക്ക് വിരല്‍ചൂണ്ടുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. പ്രതികള്‍ക്ക് സി.പി.എം ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയെങ്കിലും ഇല്ലെന്നായിരുന്നു സി.പി.എം വാദം. പൊലീസ് അന്വേഷണത്തിലാണോ പ്രോസിക്യൂഷനിലാണോ വീഴ്ചയെന്ന് പരിശോധിക്കുമെന്ന് സര്‍ക്കാര്‍...
പാലക്കാട്: വാളയാറില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സഹോദരിമാരുടെ അമ്മ. കേസിലെ പ്രതികള്‍ സി.പി.എമ്മുമായി ബന്ധമുള്ളവരാണെന്നും പ്രതികള്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും...
ഛണ്ഡീഗഡ്: ഹരിയാനാ മുഖ്യമന്ത്രിയായി വീണ്ടും ബി.ജെ.പി നേതാവ് മനോഹര്‍ ലാല്ഖട്ടാര് സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഖട്ടാര്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഉപമുഖ്യമന്ത്രിയായി ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗത്താലയും ഇന്നലെ നടന്ന ചടങ്ങില്‍...
കോഴിക്കോട്: മാർക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകർത്ത മന്ത്രി കെ.ടി ജലീൽ രാജിവെക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ സെക്രട്ടേറിയറ്റ് പരിസരത്ത് സമരപ്പകൽ...
സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ് സഞ്ജയ് റൗത്ത്. ഭരണത്തിന്റെ റിമോട്ട് കണ്ട്രോള് സേനയുടെ പക്കലായിരിക്കുമെന്നാണ് സഞ്ജയ് റൗത്തിന്റെ പ്രസ്താവന. മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം രണ്ട് പാര്‍ട്ടികളും ചേര്‍ന്ന്...
കേദര്‍നാഥ് ഹെലിപാഡില്‍ തകര്‍ന്നുവീണ സ്വകാര്യ ഹെലിക്കോപ്റ്റര്‍ പൊക്കിയെടുത്ത് പറന്ന് വ്യോമസേന ഹെലിക്കോപ്റ്ററുകള്‍. വ്യോമസേനയുടെ സഹായത്തോടെ സ്വകാര്യ ഹെലികോപ്റ്റര്‍ സുരക്ഷിതസ്ഥലത്തെത്തിച്ചു. #WATCH On 26 October, Mi 17 V5 helicopters of Indian Air Force...
പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാളെ ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും പരുമല തീര്‍ത്ഥാടകരെയും അഖില തിരുവിതാംകൂര്‍ മലഅരയസഭയുടെ കോട്ടയത്ത് നടക്കുന്ന സമ്മേളനത്തില്‍...