ദിബിന് രമ ഗോപന് ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്.സമൂഹമാധ്യമങ്ങള്‍ തീര്‍ച്ചയായും പുതിയ കാലത്ത് ആവശ്യം തന്നെയാണ്, എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വരുത്തിവെക്കുന്ന വിപത്തും അത്രത്തോളം വലുതാണ്. സമൂഹവുമായി സംവദിക്കാന്‍ ഇഷ്ടപ്പെടുന്ന നമ്മള്‍ക്ക് പലപ്പോഴും വീട്ടിലുള്ള മാതാപിതാക്കളോട് സംവദിക്കാന്‍...
പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്. വാളയാറില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറച്ചുകാലമായി അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് പൊലീസ് തന്നെ പറഞ്ഞിരുന്നുവെന്നും വി.കെ ശ്രീകണ്ഠന് എംപി...
വാളയാര്‍ കേസില്‍ സംഭവം നടന്ന സമയത്ത് സ്ഥലം സന്ദര്‍ശിക്കാന്‍ തനിക്ക് സമയമില്ലായിരുന്നെന്നും പകരം ഒരു അംഗത്തെ പറഞ്ഞ് വിട്ടിരുന്നെന്നും കേരള വനിതാ കമ്മീഷന് അധ്യക്ഷ ജോസഫൈന്. വനിതാ കമ്മീഷന് ഈ കേസില്‍ ഇടപെടേണ്ട ആവശ്യമില്ല. പോക്സോ...
കിടങ്ങൂര്‍: കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിനിരയായതായി പരാതി. രണ്ടു വര്‍ഷമായി അഞ്ചുപേര്‍ ചേര്‍ന്ന് 13 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ദേവസ്യ, റെജി, ജോബി, നാഗപ്പന് എന്നിവരെ കിടങ്ങൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ബെന്നി...
കൊച്ചി: വാളയാര്‍ കേസില്‍ പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്മാരായ ടോവിനോയും പൃഥ്വിരാജും. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്നും, ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ...
കണ്ണൂര്‍: തലശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വടക്കുംമ്പാട് സ്വദേശി നിതാഷയാണ് മരിച്ചത്. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. താന്‍ മാത്രമാണ് മരണത്തിന് ഉത്തരവാദിയെന്നാണ് ആത്മഹത്യക്കുറിപ്പില്‍...
പാലക്കാട്: പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെന്ന് ആരോപിച്ച് മൂന്നുപേരെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. പാലക്കാട് മഞ്ചക്കട്ടി ഊരിലാണ് വെടിവെപ്പുണ്ടായത്. മാവോയിസ്റ്റുകള്‍ ക്യാമ്പ് നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടബോള്‍ട്ട് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. മരിച്ചവരെ പൊലീസ്...
തിരുവനന്തപുരം: വാളയാര്‍ കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ സി.ബി.ഐ.അന്വേഷണമോ പുനരന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതില്‍ ഏത് അന്വേഷണമാണ് വേണ്ടതെന്ന് പരിശോധിക്കുമെന്നും, മനുഷ്യത്വപരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം...
കോഴിക്കോട്: പന്നിയങ്കരയില്‍ ഇസ്ലാഹിയ പള്ളി പരിസരത്ത് പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ എട്ട് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചുവന്ന ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കോഴിക്കോട്: കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ആര്.എസ്.എസുമായി യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്. മിസോറാം ഗവര്‍ണറായി നിയമിതനായ അഡ്വ. പി.എസ് ശ്രീധരന് പിള്ളയെ പുകഴ്ത്തിയെഴുതിയ കുറിപ്പിലാണ് എ.കെ ബാലന് സംഘപരിവാറുമായുള്ള അവിഹിത ബന്ധം വെളിപ്പെടുത്തിയത്. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലത്ത്...